മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല
Wednesday, January 22, 2020 11:31 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 76.92 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 71.95 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ 78.25 രൂ​​​പ​​​യി​​​ലും ഡീ​​​സ​​​ൽ 73.20 രൂ​​​പ​​​യി​​​ലും തു​​​ട​​​ർ​​​ന്നു. ക​​ഴി​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​ൽ ഇ​​​ന്ധ​​​ന​​​വി​​​ല​​യി​​ൽ കു​​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.