എ​ട്ടു ദി​വ​സത്തിനിടെ പെ​ട്രോ​ളി​ന് ഒ​ന്ന​ര രൂ​പ​യും ഡീ​സ​ലി​ന് 47 പൈ​സ​യും കു​റ​ഞ്ഞു
എ​ട്ടു ദി​വ​സത്തിനിടെ പെ​ട്രോ​ളി​ന് ഒ​ന്ന​ര രൂ​പ​യും ഡീ​സ​ലി​ന് 47 പൈ​സ​യും കു​റ​ഞ്ഞു
Sunday, January 19, 2020 12:09 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ളി​​​ന് 1.52 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 47 പൈ​​​സ​​​യും കു​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ​​​മാ​​​ത്രം പെ​​​ട്രോ​​​ളി​​​ന് 15 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 77.38 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 72.54 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​ന് കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 78.90 രൂ​​​പ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ല കു​​​റ​​​ഞ്ഞാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ല​​​യാ​​​യ 77.38 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഡീ​​​സ​​​ലി​​നാ​​ക​​ട്ടെ ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​നു കൊ​​​ച്ചി​​​യി​​​ൽ 73.01 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.