ചൈ​​​​നീ​​​​സ് വ​​​​ള​​​​ർ​​​​ച്ച 6.1 ശ​​​​ത​​​​മാ​​​​നം
ചൈ​​​​നീ​​​​സ് വ​​​​ള​​​​ർ​​​​ച്ച 6.1 ശ​​​​ത​​​​മാ​​​​നം
Friday, January 17, 2020 11:56 PM IST
ബെ​​​​യ്ജിം​​​​ഗ്: 2019-ൽ ​​​​ചൈ​​​​ന​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​കവ​​​​ള​​​​ർ​​​​ച്ച 6.1 ശ​​​​ത​​​​മാ​​​​നം. 1990-നു ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും താ​​​​ഴ്ന്ന വ​​​​ള​​​​ർ​​​​ച്ച​​​​ത്തോ​​​​താ​​​​ണി​​​​ത്. ഇ​​​​തോ​​​​ടെ ചൈ​​​​ന​​​​യു​​​​ടെ 2019ലെ ​​​​ജി​​​​ഡി​​​​പി (മൊ​​​​ത്ത ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം)14.38 ല​​​​ക്ഷം കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി. അ​​​​മേ​​​​രി​​​​ക്ക ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ജി​​​​ഡി​​​​പി ഉ​​​​ള്ള രാ​​​​ജ്യ​​​​മാ​​​​ണു ചൈ​​​​ന. 2018-ൽ 6.6 ​​​​ഉം 2017-ൽ 6.8 ​​​​ഉം ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ചൈ​​​​നീ​​​​സ് വ​​​​ള​​​​ർ​​​​ച്ച.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള വ്യാ​​​​പാ​​​​ര​​​​യു​​​​ദ്ധം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ചൈ​​​​നീ​​​​സ് വ​​​​ള​​​​ർ​​​​ച്ച​​​​യെ ബാ​​​​ധി​​​​ച്ചു. എ​​​​ങ്കി​​​​ലും വ​​​​ർ​​​​ഷാ​​​​രം​​​​ഭ​​​​ത്തി​​​​ൽ ല​​​​ക്ഷ്യ​​​​മി​​​​ട്ട 6.0 -6.5 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ൽ എ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​തി​​​​യ വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ട​​​​ത് 2020 ലെ ​​​​വ​​​​ള​​​​ർ​​​​ച്ച​​​​യെ​​​​പ്പ​​​​റ്റി പ്ര​​​​തീ​​​​ക്ഷ ജ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു.ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ ചൈ​​​​നീ​​​​സ് വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നം 5.7 ശ​​​​ത​​​​മാ​​​​ന​​​​മേ വ​​​​ള​​​​ർ​​​​ന്നു​​​​ള്ളു. 2018-ൽ 6.2 ​​​​ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ന്ന​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.