ഐ​ഒ​സി നാ​വി​കസേ​ന​യ്ക്കു​ള്ള ഹൈ​ ഫ്‌​ളാ​ഷ് ഹൈ​സ്പീ​ഡ് ഡീ​സ​ല്‍ അ​വ​ത​രി​പ്പി​ച്ചു
Friday, January 17, 2020 11:56 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത, ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​കസേ​​​ന​​​യ്ക്കുവേ​​​ണ്ടി മാ​​​ത്ര​​​മു​​​ള്ള, ലോ​​​കോ​​​ത്ത​​​ര ഹൈ​​​ഫ്‌​​​ളാ​​​ഷ് ഹൈ ​​​സ്പീ​​​ഡ് ഡീ​​​സ​​​ല്‍ (എ​​​ച്ച് എ​​​ഫ് എ​​​ച്ച് എ​​​സ് ഡി) ​​​വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ ജി.​​​എ​​​സ്.​​​പാ​​​ബ്ബി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ ആ​​​ര്‍ ആ​​​ന്‍​ഡ് ഡി ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എ​​​സ്.​​​എ​​​സ്.​​​വി രാം​​​കു​​​മാ​​​ര്‍, ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ റി​​​ഫൈ​​​ന​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്.​​​എം.​​​വൈ​​​ദ്യ എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​​ന്ത്യ​​​ന്‍ പ്ര​​​തി​​​രോ​​​ധ സേ​​​ന​​​യ്ക്ക് ലോ​​​കോ​​​ത്ത​​​ര ഇ​​​ന്ധ​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത എ​​​ച്ച് എ​​​ഫ് എ​​​ച്ച് എ​​​സ് ഡി- ​​​ഇ​​​ന്‍ 512 ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക സേ​​​നാ ക​​​പ്പ​​​ലു​​​ക​​​ള്‍​ക്കു വേ​​​ണ്ടി മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണ്. നി​​​ല​​​വി​​​ല്‍ ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യ എം​​​ഐ​​​എ​​​ല്‍​ഡി​​​ടി​​​എ​​​ല്‍ 16844 എ​​​മ്മി​​​നെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ഡീ​​​സ​​​ല്‍. സ​​​ള്‍​ഫ​​​ര്‍ തോ​​​ത് കു​​​റ​​​വാ​​​യ​​​തി​​​നാ​​​ല്‍ പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ശ്‌​​​നം ഉ​​​ണ്ടാ​​​ക്കു​​​ക​​​യു​​​മി​​​ല്ല. എ​​​ന്‍​ജി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യും. അ​​​പ്‌​​​ഗ്രേ​​​ഡ് ചെ​​​യ്ത പു​​​തി​​​യ എ​​​ച്ച്എ​​​ഫ്എ​​​ച്ച്എ​​​സ് ഡി- ​​​ഇ​​​ന്‍ 512, വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ നേ​​​ട്ടം ത​​​ന്നെ​​​യാ​​​ണെ​​​ന്ന് വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ ജി.​​​എ​​​സ്.​​​പാ​​​ബ്ബി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.