ഡോ​​​​ള​​​​റി​​​​ന് 71.08 രൂ​​​​പ
ഡോ​​​​ള​​​​റി​​​​ന്  71.08 രൂ​​​​പ
Friday, January 17, 2020 11:56 PM IST
മും​​​​ബൈ: ഡോ​​​​ള​​​​ർ വീ​​​​ണ്ടും 71 രൂ​​​​പ​​​​യ്ക്കും മു​​​​ക​​​​ളി​​​​ലാ​​​​യി. ഇ​​​​ന്ന​​​​ലെ ഡോ​​​​ള​​​​റി​​​​നു 15 പൈ​​​​സ വ​​​​ർ​​​​ധി​​​​ച്ച് 71.08 രൂ​​​​പ​​​​യാ​​​​യി. അ​​​​മേ​​​​രി​​​​ക്ക​​​​യും ചൈ​​​​ന​​​​യും വ്യാ​​​​പാ​​​​ര​​​​യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​ന്നാം​​​​ഘ​​​​ട്ട ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ചെ​​​​ങ്കി​​​​ലും രാ​​​​ജ്യാ​​​​ന്ത​​​​ര ത​​​​ല​​​​ത്തി​​​​ൽ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. വാ​​​​രാ​​​​ന്ത്യ​​​​മാ​​​​യ​​​​പ്പോ​​​​ൾ ക്രൂ​​​​ഡ് വി​​​​ല​​​​യും ഉ​​​​യ​​​​ർ​​​​ച്ച കാ​​​​ണി​​​​ച്ചു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്താ​​​​ണ് രൂ​​​​പ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.