ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ര​ണ്ടു ഷോ​റൂ​മു​ക​ൾ തു​റ​ന്നു
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ര​ണ്ടു ഷോ​റൂ​മു​ക​ൾ തു​റ​ന്നു
Thursday, January 16, 2020 12:27 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ൺ ജ്വ​​​ല്ലേ​​​ഴ്സ് ഇ​​​ന്ത്യ​​​യി​​​ൽ ര​​​ണ്ടു ഷോ​​​റൂ​​​മു​​​ക​​​ൾ കൂ​​ടി തു​​​റ​​​ന്നു. ച​​​ണ്ഡി​​ഗ​​​ഡി​​​ൽ എ​​​ക്സ്ക്ലൂ​​​സീ​​​വ് വി​​​വാ​​​ഹാ​​​ഭ​​​ര​​​ണ ഷോ​​​റൂ​​​മും ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ബു​​​ട്ടീ​​​ക് മാ​​​ൾ ഒൗ​​​ട്ട്‌​​​ലെ​​​റ്റു​​​മാ​​​ണ് പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ച്ച​​​ത്. പ​​​ഞ്ചാ​​​ബി​​​ലെ പ്രാ​​​ദേ​​​ശി​​​ക ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ വാ​​​മി​​​ക്വ ഗാ​​​ബി​​​യാ​​​ണ് ച​​​ണ്ഡി​​ഗ​​​ഡി​​​ലെ ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ര​​​ണ്ടു ഷോ​​​റൂ​​​മു​​​ക​​​ൾ​​​കൂ​​​ടി ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ക​​​ല്യാ​​​ണി​​​ന് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ആ​​​കെ 144 ഷോ​​​റൂ​​​മു​​​ക​​​ളാ​​​യി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​യും ച​​​ണ്ഡി​​​ഗ​​​ഡി​​​ലെ​​യും പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​വി​​​ശേ​​​ഷ​​​മാ​​​യ ആ​​​ഭ​​​ര​​​ണ ഡി​​​സൈ​​​നു​​​ക​​​ളാ​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.