വികെസി ​മ​മ്മ​ദ് കോ​യ​യ്ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Tuesday, January 14, 2020 11:29 PM IST
കോ​​​ഴി​​​ക്കോ​​​ട്: ടൈ ​​​കേ​​​ര​​​ള​​​യു​​​ടെ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് വി​​​കെ​​​സി ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​കെ.​​​സി. മ​​​മ്മ​​​ദ് കോ​​​യ​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​മ്മാ​​​നി​​​ച്ചു.

മ​​​മ്മ​​​ദ് കോ​​​യ​​​യു​​​ടെ ജീ​​​വി​​​തം ന​​​വ​​​സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ​​​ള​​​രെ എ​​​ളി​​​യ നി​​​ല​​​യി​​​ൽ തു​​​ട​​​ങ്ങി മ​​​ഹാ പ്ര​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റി​​​യ ശൃം​​​ഖ​​​ല​​​യു​​​ടെ അ​​​ധി​​​പ​​​നാ​​​ണ് വി.​​​കെ.​​​സി. അ​​ദ്ദേ​​ഹം വ്യ​​​വ​​​സാ​​​യി മാ​​​ത്ര​​​മ​​​ല്ല, മ​​​റ​​​യി​​​ല്ലാ​​​തെ ത​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഉ​​​റ​​​ച്ചു നി​​​ന്ന​​​യാ​​​ൾ കൂ​​​ടി​​​യാ​​​ണ്. ബ​​​ഹു​​​മു​​​ഖ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഒ​​​രേസ​​​മ​​​യം ന​​​ട​​​ത്തേ​​​ണ്ടി​​വ​​​ന്നി​​​ട്ടും ഓ​​​രോ രം​​​ഗ​​​ത്തും വേ​​​ണ്ട​​​ത് ചെ​​​യ്യാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സാ​​​ധി​​​ച്ചു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.