ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്
ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്
Monday, January 13, 2020 11:24 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ നേ​​​രി​​​യ കു​​​റ​​​വ്. പെ​​​ട്രോ​​​ളി​​​ന് പ​​​ത്തും ഡീ​​​സ​​​ലി​​​ന് അ​​​ഞ്ച് പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 77.93 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ ലി​​​റ്റ​​​റി​​​ന് 73.02 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് ര​​​ണ്ടു പൈ​​​സ കു​​​റ​​​ഞ്ഞ് 78.03 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് ആ​​​റ് പൈ​​​സ കു​​​റ​​​ഞ്ഞ് 73.07 രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.