5 % വ​ള​ർ​ച്ച​യേ ഉ​ണ്ടാ​കൂ: ഡി​ബി​എ​സ്
5 % വ​ള​ർ​ച്ച​യേ ഉ​ണ്ടാ​കൂ: ഡി​ബി​എ​സ്
Saturday, December 14, 2019 12:16 AM IST
സിം​ഗ​പ്പൂ​ർ: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച അ​ഞ്ചു ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നു സിം​ഗ​പ്പൂ​രി​ലെ ഡി​ബി​എ​സ് ബാ​ങ്കിം​ഗ് ഗ്രൂ​പ്പ്. നേ​ര​ത്തേ 5.5 ശ​ത​മാ​നം ആ​യി​രു​ന്നു പ്ര​തീ​ക്ഷ.

ധ​ന​കാ​ര്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്നു ഡി​ബി​എ​സ് വി​ല​യി​രു​ത്തി. 2020-ൽ ​വ​ള​ർ​ച്ച​ത്തോ​ത് ഉ​യ​രാ​ൻ തു​ട​ങ്ങു​ക​യേ ഉ​ള്ളൂ. 2020-21-ൽ 5.8 ​ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു ഡി​ബി​എ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


മൂ​ഡീ​സ് ഇ​ൻ​വെ​സ്റ്റേ​ഴ്സ് സ​ർ​വീ​സ​സ് 2019 ക​ല​ണ്ട​ർ വ​ർ​ഷം ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച 5.6 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നു പ്ര​വ​ചി​ച്ചു. 2020-ൽ 6.6 ​ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു. 2018-ൽ ​ഇ​ന്ത്യ 7.4 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്. തൊ​ഴി​ൽ വ​ർ​ധി​ക്കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തു കു​റ​ഞ്ഞെ​ന്നു മൂ​ഡീ​സ് വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.