ഗോ​ എ​യ​റി​ന്‍റെ ക​ണ്ണൂ​ർ-​ ദ​മാം സ​ർ​വീ​സ് 19 മുതൽ
Saturday, December 14, 2019 12:08 AM IST
കൊ​​​ച്ചി: ഗോ ​​​എ​​​യ​​​ർ സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ദ​​​മാ​​​മി​​​ലേ​​​ക്കു ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്നു പു​​​തി​​​യ സ​​​ർ​​​വീ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന ഫ്ളൈ​​​റ്റ് 19നു ​​​ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​രും. സൗ​​​ദി​​​യി​​​ലേ​​​ക്കു​​​ള്ള ഗോ ​​​എ​​​യ​​​റി​​​ന്‍റെ ആ​​​ദ്യ സ​​​ർ​​​വീ​​​സാ​​​ണി​​​ത്. ക​​​ന്പ​​​നി​​​യു​​​ടെ ഗ​​​ൾ​​​ഫി​​​ലേ​​ക്കു​​​ള്ള അ​​​ഞ്ചാ​​​മ​​​ത്തെ​​​തും അ​​​ന്താ​​​രാ​​​ഷ്ട്ര റൂ​​​ട്ടി​​​ലെ ഒ​​​ന്പ​​​താ​​​മ​​​ത്തെ​​​തും ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​മാ​​​ണ്.​

തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ, വ്യാ​​​ഴം, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​ഴ്ച​​​യി​​​ൽ നാ​​​ലു ദി​​​വ​​​സ​​​മാ​​​ണ് ക​​​ണ്ണൂ​​​ർ-​​​ദ​​​മാം-​​​ക​​​ണ്ണൂ​​​ർ ഫ്ളൈ​​​റ്റു​​​ക​​​ളു​​​ണ്ടാ​​​വു​​​ക. എ​​​ല്ലാ​​​മു​​​ൾ​​​പ്പെ​​​ട്ട ഉ​​​ദ്ഘാ​​​ട​​​ന ഓ​​​ഫ​​​റാ​​​യി റി​​​ട്ടേ​​​ണ്‍ ടി​​​ക്ക​​​റ്റി​​​ന് 18,981 രൂ​​​പ​​​യാ​​​ണ് ഗോ​​​എ​​​യ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന നി​​​ര​​​ക്ക്.


ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള നാ​​​ലാ​​​മ​​​ത്തെ അ​​​ന്താ​​​രാ​​​ഷ്‌ട്ര സ​​​ർ​​​വീ​​​സാ​​​ണി​​​ത്.​ ജി 8 59 ​​​ഫ്ളൈ​​​റ്റ് ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്ന് രാ​​വി​​ലെ 6.30ന് ​​​പു​​​റ​​​പ്പെ​​​ട്ട് ദ​​​മാ​​​മി​​​ൽ അ​​വി​​ട​​ത്തെ സ​​മ​​യ​​മാ​​യ രാ​​വി​​ലെ 8.55ന് ​​​എ​​​ത്തി​​​ച്ചേ​​​രും. ജി 8 60 ​​​ദ​​​മാ​​​മി​​​ൽ​​നി​​​ന്ന് രാ​​വി​​ലെ 9.55ന് ​​​പു​​​റ​​​പ്പെ​​​ട്ടു ക​​​ണ്ണൂ​​​രി​​​ൽ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് എ​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.