കോ​ൾ വെ​യി​റ്റിം​ഗ് ഇ​നി വാ​ട്സ്ആ​പ്പി​ലും
Saturday, December 7, 2019 11:55 PM IST
മും​​​​ബൈ: വാ​​​​ട്സ്ആ​​​​പ്പ് വോ​​​യ്സ് കോ​​​​ളി​​​​ലൂ​​​​ടെ സം​​​​സാ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ മ​​​​റ്റൊ​​​​രു കോ​​​​ൾ വ​​​​ന്നാ​​​​ൽ കോ​​​​ൾ വെ​​​​യി​​​​റ്റിം​​​​ഗ് കാ​​​​ണി​​​​ക്കു​​​​ന്ന ഫീ​​​​ച്ച​​​​ർ ഒ​​​​ടു​​​​വി​​​​ൽ വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് വേ​​​​ർ​​​​ഷ​​​​നി​​​​ലും. ഏ​​​​റ്റ​​​​വും പു​​​​തി​​​​യ അ​​​​പ്ഡേ​​​​ഷ​​​​നി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ​​​​ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു മാ​​​​സം മു​​​​ന്പ് ഇ​​​​തേ ഫീ​​​​ച്ച​​​​ർ വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ എെ​​​​ഫോ​​​​ണ്‍ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​ലെ​​ത്തി​​​​യി​​​​രു​​​​ന്നു.

കോ​​​​ളിം​​​​ഗി​​​​നി​​​​ടെ മ​​​​റ്റൊ​​​​രു കോ​​​​ൾ വ​​​​ന്നാ​​​​ൽ ഡി​​​​സ്ക​​​​ണ​​​​ക്ട് ആ​​​​വു​​​​ക​​​​യും മി​​​​സ്ഡ് കോ​​​​ളാ​​​​യി കാ​​​​ണി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ. പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ എ​​​​ത്തി​​​​യ​​​​തോ​​​​ടെ കോ​​​​ളിം​​​​ഗി​​​​നി​​​​ടെ വ​​​​രു​​​​ന്ന കോ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നോ ക​​​​ട്ട് ചെ​​​​യ്യാ​​​​നോ സാ​​​​ധി​​​​ക്കും. എ​​​​ന്നാ​​​​ൽ, സാ​​​​ധാ​​​​ര​​​​ണ സെ​​​​ല്ലു​​​​ലാ​​​​ർ നെ​​​​റ്റ്‌​​​വ​​​ർ​​​ക്കി​​​​ലേ​​​​തു​​​​പോ​​​​ലെ കോ​​​​ൾ ഹോ​​​​ൾ​​​​ഡ് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. കോ​​​​ൾ വെ​​​​യ്റ്റിം​​​​ഗ് ഫീ​​​​ച്ച​​​​ർ വേ​​​​ണ​​​​മെ​​​​ന്നു​​​​ള്ള ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ദീ​​​​ർ​​​​ഘ​​​​നാ​​​​ളാ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.