ഗോ ​എ​യ​റി​നു കൊ​ച്ചി​യി​ൽ​നി​ന്ന് പു​തി​യ ര​ണ്ടു സ​ർ​വീ​സു​ക​ൾ
ഗോ ​എ​യ​റി​നു കൊ​ച്ചി​യി​ൽ​നി​ന്ന്  പു​തി​യ  ര​ണ്ടു സ​ർ​വീ​സു​ക​ൾ
Saturday, December 7, 2019 11:55 PM IST
കൊ​​​ച്ചി: ശൈ​​​ത്യ​​​കാ​​​ലം പ്ര​​​മാ​​​ണി​​​ച്ച് കൊ​​ച്ചി​​യി​​ൽ​​നി​​ന്ന് പു​​​തി​​​യ 2 വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ​​കൂ​​​ടി ഗോ ​​​എ​​​യ​​​ർ ആ​​​രം​​​ഭി​​​ച്ചു. വാ​​​ര​​​ണ​​​സി, ഇ​​​ൻ​​​ഡോ​​​ർ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ച്ചി​​ട്ടു​​​മു​​​ണ്ട്. നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​നു പു​​​റ​​​മേ ആ​​​റ് പു​​​തി​​​യ ക​​​ണ​​​ക്‌ഷൻ ഫ്ളൈ​​​റ്റു​​​ക​​​ൾ ഗോ ​​​എ​​​യ​​​ർ ല​​​ഭ്യ​​​മാ​​​ക്കി. ബം​​​ഗ​​ളൂ​​രു- കൊ​​​ച്ചി, കൊ​​​ച്ചി-​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഡ​​​ൽ​​​ഹി - വാ​​​ര​​​ണ​​​സി, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് -വാ​​​ര​​​ണ​​​സി, ഡ​​​ൽ​​​ഹി-​​​ഇ​​​ൻ​​​ഡോ​​​ർ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് - ഇ​​​ൻ​​​ഡോ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ​​​വ.

പു​​​തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഈ ​​മാ​​സം 20 മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ബി​​​സി​​​ന​​​സ്, ഉ​​​ല്ലാ​​​സ യാ​​​ത്ര​​​ക്കാ​​​രെ ഉ​​​ദ്ദേ​​​ശി​​​ച്ച് ബം​​​ഗ​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കു പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ണ്ട്. ഇ​​​തി​​​നാ​​​യു​​​ള്ള ജി 8-404 ​​​വി​​​മാ​​​നം ബം​​​ഗ​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 5.45 ന് ​​​പു​​​റ​​​പ്പെ​​​ട്ട് 7.05 ന് ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തും.


കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു രാ​​​ത്രി 11.45 ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ജി 8-510 ​​​വി​​​മാ​​​നം 12 ന് ​​​ബം​​​ഗ​​ളൂ​​​രു​​​വി​​​ൽ ഇ​​​റ​​​ങ്ങും. കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്കും പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.