കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് നി​യ​ന്ത്ര​ണ അ​ഥോ​റി​റ്റിക്കു തുടക്കം
Friday, December 6, 2019 11:42 PM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള കേ​​​​ര​​​​ള റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് നി​​​​യ​​​​ന്ത്ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു. പി.​​​​എ​​​​ച്ച്. കു​​​​ര്യ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും പ്രീ​​​​ത മേ​​​​നോ​​​​ൻ അം​​​​ഗ​​​​വു​​​​മാ​​​​യു​​​​ള്ള അ​​​ഥോ​​​റി​​​റ്റി ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു ന​​​​ന്ദ​​​​ൻ​​​​കോ​​​​ട് സ്വ​​​​രാ​​​​ജ് ഭ​​​​വ​​​​നി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.