സ​ണ്‍​ഫീ​സ്റ്റ് വേ​ദ മാ​രീലൈ​റ്റ് ബി​സ്‌​ക​റ്റു​ക​ള്‍ വി​പ​ണി​യി​ല്‍
സ​ണ്‍​ഫീ​സ്റ്റ് വേ​ദ മാ​രീലൈ​റ്റ്  ബി​സ്‌​ക​റ്റു​ക​ള്‍ വി​പ​ണി​യി​ല്‍
Thursday, December 5, 2019 11:49 PM IST
കൊ​​​ച്ചി: ഐ​​​ടി​​​സി ഫു​​​ഡ്സി​​​ന്‍റെ പ്ര​​​മു​​​ഖ ബി​​​സ്‌​​​ക​​​റ്റ് ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലൊ​​​ന്നായ സ​​​ണ്‍​ഫീ​​​സ്റ്റ്, അ​​​ഞ്ച് പ്ര​​​കൃ​​​തി​​​ദ​​​ത്ത ചേ​​​രു​​​വ​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ സ​​​ണ്‍​ഫീ​​​സ്റ്റ് വേ​​​ദ മാ​​​രീ ലൈ​​​റ്റ് ബി​​​സ്‌​​​ക​​​റ്റ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. തു​​​ള​​​സി, ഇ​​​ഞ്ചി, ഏ​​​ലം, അ​​​ശ്വ​​​ഗ​​​ന്ധം, ഇ​​​ര​​​ട്ടി​​​മ​​​ധു​​​രം എ​​​ന്നി​​​വ​​​യാ​​​ല്‍ സ​​​മ്പു​​​ഷ്ട​​​മാ​​​യ ആ​​​ദ്യ ബി​​​സ്‌​​​ക​​​റ്റാ​​​ണ് സ​​​ണ്‍​ഫീ​​​സ്റ്റ് വേ​​​ദ മാ​​​രീ ലൈ​​​റ്റ്.

ഈ ​​​സ​​​വി​​​ശേ​​​ഷ ചേ​​​രു​​​വ​​​ക​​​ളു​​​ടെ സ​​ന്തു​​​ല​​​ന​​​മാ​​​ണ് ഓ​​​രോ സ​​​ണ്‍​ഫീ​​​സ്റ്റ് മാ​​​രീ ബി​​​സ്‌​​​ക​​​റ്റെ​​​ന്നും ഇ​​​തി​​​ന്‍റെ അ​​​തു​​​ല്യ​​​മാ​​​യ സ്വാ​​​ദ് എ​​​ന്ന​​​ത്തെ​​​യും ചാ​​​യ​​​യെ കൂ​​​ടു​​​ത​​​ല്‍ ആ​​​സ്വാ​​​ദ്യ​​​ക​​​ര​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ക്കു​​​മെ​​​ന്നും ഐ​​​ടി​​​സി ബി​​​സ്‌​​​ക​​​റ്റ്സ് ആ​​​ന്‍​ഡ് കേ​​​ക്ക്സ് സി​​​ഇ​​​ഒ അ​​​ലി ഹാ​​​രി​​​സ് ഷെ​​​റെ പ​​​റ​​​ഞ്ഞു.

75 ഗ്രാം ​​​പാ​​​ക്കി​​​ന് 10 രൂ​​​പ​​​യും 250 ഗ്രാ​​​മി​​​ന്‍റേ​​​തി​​​ന് 30 രൂ​​​പ​​​യു​​​മാ​​​ണ് ചി​​​ല്ല​​​റ വി​​​ല്പന​​​വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.