മാ​രു​തി വി​ല കൂ​ട്ടും
Tuesday, December 3, 2019 11:25 PM IST
മും​ബൈ: ജ​നു​വ​രി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടു​മെ​ന്നു മാ​രു​തി സു​സു​കി ഓ​ഹ​രി എ​ക്സ്ചേ​ഞ്ചു​ക​ളെ അ​റി​യി​ച്ചു. സ്റ്റീ​ൽ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ലവ​ർ​ധ​ന​യാ​ണു കാ​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.