വളർച്ച 5.1 % ആകും: ക്രിസിൽ
വളർച്ച 5.1 % ആകും: ക്രിസിൽ
Tuesday, December 3, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഈ ​ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ ജി​ഡി​പി വ​ള​ർ​ച്ച 5.1 ശ​ത​മാ​നം മാ​ത്ര​മാ​കു​മെ​ന്നു റേ​റ്റിം​ഗ് ഏ​ജ​ൻ​സി ക്രി​സി​ൽ. നേ​ര​ത്തേ 6.3 ശ​ത​മാ​നം വ​ള​ർ​ച്ച ക്രി​സി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ധ​ന​കാ​ര്യ​വ​ർ​ഷം വ​ള​ർ​ച്ച 6.8 ശ​ത​മാ​ന​മാ​യി​രു​ന്നു.

സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം 4.5 ശ​ത​മാ​നം വ​ള​ർ​ച്ച​യേ ഉ​ള്ളൂ​വെ​ന്നു സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ അ​ർ​ധ​വ​ർ​ഷ വ​ള​ർ​ച്ച 4.75 ശ​ത​മാ​ന​മാ​യി. ര​ണ്ടാം പ​കു​തി​യി​ൽ വ​ള​ർ​ച്ച 5.5 ശ​ത​മാ​നം ഉ​ണ്ടാ​കു​മെ​ന്നു ക്രി​സി​ൽ ക​രു​തു​ന്നു.


സാ​ന്പ​ത്തി​ക​രം​ഗ​ത്തെ മു​ര​ടി​പ്പ് പെ​ട്ടെ​ന്നു മാ​റി​ല്ലെ​ന്നു ക്രി​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​റേ​ക്കാ​ലം മു​ര​ടി​പ്പ് തു​ട​രും. മ​റ്റൊ​രു ധ​ന​കാ​ര്യ​വി​ശ​ക​ല​ന സ്ഥാ​പ​ന​മാ​യ ഡ​ൺ ആ​ൻ​ഡ് ബ്രാ​ഡ്സ്ട്രീ​റ്റും ഇ​ന്ത്യ കു​റേ​ക്കാ​ലം മു​ര​ടി​പ്പി​ലാ​യി​രി​ക്കു​മെ​ന്നു വി​ല​യി​രു​ത്തി. വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ വ​ള​രെ സാ​വ​ധാ​ന​മേ ഉ​ണ​ർ​വു​ണ്ടാ​കൂ എ​ന്ന് അ​വ​ർ ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.