ലു​ലു ബ്യൂ​ട്ടി ഫെ​സ്റ്റ് ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് 75പേ​ർ
Tuesday, December 3, 2019 12:15 AM IST
കൊ​​​ച്ചി: ​ഇ​​​ട​​​പ്പി​​​ള്ളി ലു​​​ലു​​​മാ​​​ളി​​​ലെ ലു​​​ലു ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റും ലു​​​ലു ഫാ​​​ഷ​​​ൻ സ്റ്റോ​​​റും നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ലു​​​ലു ബ്യൂ​​​ട്ടി ഫെ​​​സ്റ്റ് സി​​​നി​​​മാ​​താ​​​ര​​​ങ്ങ​​​ളാ​​​യ നി​​​ഖി​​​ല വി​​​മ​​​ൽ, കൈ​​​ലാ​​​ഷ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മേ​​​ക്ക് ഓ​​​വ​​​ർ സെ​​​ക്ഷ​​​നി​​​ൽ 800 ഓ​​​ളം പേ​​​രി​​​ൽ​​​നി​​​ന്നാ​​​യി 75 പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

നാ​​​ലു​​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ​ഫാ​​​ഷ​​​ൻ വി​​​ദ​​​ഗ്ധ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ​മേ​​​ക്ക് ഓ​​​വ​​​ർ സെ​​​ക്‌ഷ​​​നി​​​ലു​​​ടെ 20 പേ​​​രെ തെ​​ര​​​ഞ്ഞെ​​​ടു​​​ക്കും. ഇ​​​തി​​​ൽ നി​​​ന്നാ​​​ണ് ലു​​​ലു ബ്യൂ​​​ട്ടി ക്യൂ​​​നി​​​നെ​​​യും ലു​​​ലു മാ​​​ൻ ഓ​​​ഫ് ദി ​​​ഇ​​​യ​​​റി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ലു​​​ലു ബ്യൂ​​​ട്ടി ഫെ​​​സ്റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലു​​​ലു ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഈ ​​​മാ​​​സം ​എ​​​ട്ടു​​​വ​​​രെ നി​​​ര​​​വ​​​ധി സൗ​​​ന്ദ​​​ര്യ വ​​​ർ​​​ധ​​​ക ഉ​​​ത്പന്ന​​​ങ്ങ​​​ൾ​​​ക്ക് 50 ശതമാനംവ​​​രെ വി​​​ല​​​ക്കി​​ഴി​​​വ് ല​​​ഭി​​​ക്കും. ലു​​​ലു ബ്യൂ​​​ട്ടി ഫെ​​​സ്റ്റ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ ലു​​​ലു റി​​​ട്ടെ​​​യി​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സു​​​ധീ​​​ഷ് നാ​​​യ​​​ർ, ബൈ​​​യിം​​​ഗ് മാ​​​നേ​​​ജ​​​ർ ദാ​​​സ് ദാ​​​മോ​​​ദ​​​ര​​​ൻ, ലു​​​ലു ഹെ​​​ൽ​​​ത്ത് ബ്യൂ​​​ട്ടി സീ​​​നി​​​യ​​​ർ ബൈ​​​യ​​​ർ റ​​​ഫീക് അ​​​ബ്ദു​​​ൾ ക​​​രീം എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.