ഫീ​ല്‍ അ​റ്റ് ഹോം ​കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്
Tuesday, December 3, 2019 12:15 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2017-ല്‍ ​​​അ​​​യ​​​ര്‍​ല​​​ണ്ടി​​​ലെ ഡ​​​ബ്ലി​​​നി​​​ല്‍ സേ​​​വ​​​ന​​​മാ​​​രം​​​ഭി​​​ച്ച ഫീ​​​ല്‍ അ​​​റ്റ് ഹോം ​​​കൂ​​​ടു​​​ത​​​ല്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു.

കൂ​​​ടു​​​ത​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​ഠി​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് യു​​​എ​​​സ്, യു​​​കെ, കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ലാ​​​ന്‍​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ക​​​മ്പ​​​നി ഇ​​​പ്പോ​​​ള്‍ സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​ത്തു പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ വ​​​ര്‍​ധ​​​ന​​​യാ​​​ണ് അ​​​ടു​​​ത്ത കാ​​​ല​​​ത്താ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും ഈ ​​​ഡി​​​മാ​​​ന്‍​ഡ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഫീ​​​ല്‍ അ​​​റ്റ് ഹോം ​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ക് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.