ഇ-​ട്ര​ഷ​റി​യു​മാ​യി എ​സ്ബി​ഐ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
ഇ-​ട്ര​ഷ​റി​യു​മാ​യി എ​സ്ബി​ഐ  ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Saturday, November 30, 2019 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ പേ​​​മെ​​​ന്‍റ് ഓ​​​ഫ് സെ​​​യി​​​ൽ​​​സ് മു​​​ഖേ​​​ന ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റു​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കാ​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ-​​​ട്ര​​​ഷ​​​റി​​​യു​​​മാ​​​യി സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തി. ഇ-​​​പോ ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം എ​​​സ്ബി​​​ഐ​​​യും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ-​​​ട്ര​​​ഷ​​​റി​​​യും ഒ​​​പ്പു​​​വ​​​ച്ചു.

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ എ. ​​​ജാ​​​ഫ​​​ർ, ഐ​​​ടി ചീ​​​ഫ് കോ​​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ര​​​ഘു​​​നാ​​​ഥ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ, എ​​​സ്ബി​​​ഐ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ മൃ​​​ഗേ​​​ന്ദ്ര​​​ലാ​​​ൽ ദാ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്ത ച​​​ട​​​ങ്ങി​​​ൽ ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി. ഡെ​​​ബി​​​റ്റ്/​​​ക്രെ​​​ഡി​​​റ്റ്/​​​പ്രീ​​​പെ​​​യ്ഡ് കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു പ​​​ണം അ​​​ട​​​യ്ക്കാ​​​ൻ മ​​​റ്റൊ​​​രു മാ​​​ർ​​​ഗം​​കൂ​​​ടി ഇ​​​തോ​​​ടെ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.