ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഫു​ഡ് ആ​ന്‍​ഡ് ബിവറേ​ജ് ടെ​ക്‌​നി​ക്ക​ല്‍ എ​ക്‌​സ്‌​പോ
Thursday, November 21, 2019 12:08 AM IST
കൊ​​​ച്ചി: ര​​​ണ്ടാ​​​മ​​​ത് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ ഫു​​​ഡ് ആ​​​ന്‍​ഡ് ബിവ​​​റേ​​​ജ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ക്‌​​​സ്‌​​​പോ ഇ​​​ന്നും നാ​​​ളെ​​​യും നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ല്‍ ട്രേ​​​ഡ് ഫെ​​​യ​​​ര്‍ സെ​​​ന്‍റ​​റി​​​ല്‍ ന​​​ട​​​ക്കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു നൂ​​​റി​​​ല​​​ധി​​​കം പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.പാ​​​ക്കേ​​​ജ് ഡ്രിം​​ഗി​​ങ് വാ​​​ട്ട​​​ര്‍, ഐ​​​സ്‌​​​ക്രീം, ബേ​​​ക്ക​​​റി, സീ ​​​ഫു​​​ഡ്, നോ​​​ണ്‍ ആ​​​ള്‍​ക്ക​​​ഹോ​​​ളി​​​ക് ബി​​​വറേ​​​ജ് തു​​​ട​​​ങ്ങി​​​യ മേ​​ഖ​​ല​​ക​​​ളി​​​ലെ അ​​​തി​​നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ അ​​​വ​​​ത​​​ര​​​ണം, ഈ ​​​രം​​​ഗ​​​ത്തെ പു​​​തി​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ളും അ​​​വ​​​സ​​​ര​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​ത​​​യും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്ത​​​ല്‍ എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു എ​​​ക്‌​​​സ്‌​​​പോ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.