കൊച്ചി വിമാനത്താവളത്തിൽ നാളെ മുതൽ മാർച്ച് 28 വരെ പകൽ സർവീസില്ല
കൊച്ചി വിമാനത്താവളത്തിൽ  നാളെ മുതൽ മാർച്ച് 28 വരെ  പകൽ സർവീസില്ല
Monday, November 18, 2019 11:40 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. 2020 മാ​ർ​ച്ച് 28 വ​രെ ഇ​നി ഇ​വി​ടെ​നി​ന്നു പ​ക​ൽ​സ​മ​യം വി​മാ​ന​സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.

എ​ല്ലാ​ ദി​വ​സ​വും രാ​വി​ലെ 10ന് ​വി​മാ​ന​ത്താ​വ​ള റ​ൺ​വേ അ​ട​യ്ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തു​റ​ക്കും. മി​ക്ക സ​ർ​വീ​സു​ക​ളും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ 10 വ​രെ​യു​ള്ള സ​മ​യ​ത്തേ​ക്കു പു​നഃ​ക്ര​മീ​ക​രി​ച്ച​തി​നാ​ൽ അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണു റ​ദ്ദാ​ക്കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.