സ്കൈ​ഫോം മാ​റ്റ​റ​സ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മെ​ത്ത​ക​ൾ വി​പ​ണി​യിൽ
സ്കൈ​ഫോം മാ​റ്റ​റ​സ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മെ​ത്ത​ക​ൾ വി​പ​ണി​യിൽ
Saturday, November 16, 2019 11:59 PM IST
കൊ​​​ച്ചി: മു​​​ൻ​​​നി​​​ര മെ​​​ത്ത​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളും ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് 2019-20 സീ​​​സ​​​ണി​​​ലെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി​​​യു​​​ടെ പ്ര​​​ധാ​​​ന സ്പോ​​​ണ്‍​സ​​​റു​​​മാ​​​യ പെ​​​രി​​​യാ​​​ർ പോ​​​ളി​​​മ​​​ർ​​​സി​​​ന്‍റെ സ്കൈ​​​ഫോം മാ​​​റ്റ​​​റ​​​സ് കെ​​​ബി​​​എ​​​ഫ്സി ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ൻ മെ​​​ത്ത​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ടീ​​​മി​​​ന്‍റെ നി​​​റ​​​ങ്ങ​​​ളാ​​​യ നീ​​​ല​​​യും മ​​​ഞ്ഞ​​​യും ഒ​​​ത്തു​​​ചേ​​​ർ​​​ന്ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​രീ​​​തി​​​യി​​​ൽ രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്ത ഈ ​​​ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ൻ മെ​​​ത്ത​​​ക​​​ൾ ക​​​ള​​​മ​​​ശേ​​​രി ക്ലാ​​​സി ഫ​​​ർ​​​ണി​​​ച്ച​​​റി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി ക​​​ളി​​​ക്കാ​​​രാ​​​യ ബാ​​​ർ​​​ത്ത​​​ലോ​​​മി ഒ​​​ഗ്ബെ​​​ച്ചെ, ജെ​​​യ്റോ റോ​​​ഡ്രി​​​ഗ​​​സ്, രാ​​​ഹു​​​ൽ കെ​​​പി എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.