ര​ണ്ടു​ മാ​സ​ത്തി​ന​കം ഇ ​ഓ​ട്ടോ​ക​ൾ വി​പ​ണി​യിൽ
ര​ണ്ടു​ മാ​സ​ത്തി​ന​കം ഇ ​ഓ​ട്ടോ​ക​ൾ  വി​പ​ണി​യിൽ
Friday, November 15, 2019 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: സം​​സ്ഥാ​​ന​​ത്തു ര​​ണ്ടു മാ​​സ​​ത്തി​​ന​​കം ഇ ​​ഓ​​ട്ടോ​​ക​​ൾ വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വി​​പ​​ണി​​യി​​ൽ ഇ​​റ​​ക്കു​​മെ​​ന്നു വ്യ​​വ​​സാ​​യ മ​​ന്ത്രി ഇ.​​പി.​​ജ​​യ​​രാ​​ജ​​ൻ എം.​​വി​​ൻ​​സ​​ന്‍റി​​നെ അ​​റി​​യി​​ച്ചു. ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി സം​​സ്ഥാ​​ന​​ത്തി​​ന് അ​​ക​​ത്തും പു​​റ​​ത്തും സ​​ർ​​വീ​​സ് സെ​​ന്‍റ​​റു​​ക​​ളും സെ​​യി​​ൽ​​സ് ഒൗ​​ട്‌ലെറ്റുക​​ളും സ്ഥാ​​പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. നി​​ല​​വി​​ൽ ഇ ​​ഓ​​ട്ടോ​​യു​​ടെ ഏ​​ക​​ദേ​​ശ​​വി​​ല 2.80 ല​​ക്ഷം രൂ​​പ​​യായാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.