പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി വ​ണ്ട​ർ​ലാ ഹോ​ളി​ഡേ​യ്സ്
പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി  വ​ണ്ട​ർ​ലാ ഹോ​ളി​ഡേ​യ്സ്
Wednesday, November 13, 2019 11:58 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​​ഡേ​​​യ്സ് പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​താ​​​യി വ​​​ണ്ട​​​ർ​​​ലാ സ്ഥാ​​​പ​​​ക​​​നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. വ​​​ണ്ട​​​ർ​​​ലാ കൊ​​​ച്ചി​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കാ​​​യി പു​​​തി​​​യ റൈ​​​ഡു​​​ക​​​ളാ​​​യ വെ​​​ർ​​​ച്വ​​​ൽ റി​​​യാ​​​ലി​​​റ്റി കോ​​​സ്റ്റ​​​ർ, ഫ്യൂ​​​ഷ​​​ൻ സ്ലൈ​​​ഡ്, നെ​​​റ്റ്‌​​വാ​​​ക്ക് എ​​ന്നി​​വ ആ​​​രം​​​ഭി​​​ച്ചു.

ചെ​​​ന്നൈ ഒ​​​എം​​​ആ​​​ർ റോ​​​ഡി​​​ൽ കേ​​​ള​​​ന്പ​​​ക്ക​​​ത്തി​​​നു സ​​​മീ​​​പം 60 ഏ​​​ക്ക​​റോ​​ളം സ്ഥ​​​ല​​​ത്ത് വ​​​ണ്ട​​​ർ​​​ലാ​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ പാ​​​ർ​​​ക്കി​​​ന്‍റെ നി​​​ർ​​​മാ​​​ണം ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കാ​​​മെ​​ന്ന് സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​ണ്ട്. ഒ​​​റീ​​​സ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ച് ഭൂ​​​വ​​​നേ​​​ശ്വ​​​റി​​​ൽ പു​​​തി​​​യ പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് പ്രാ​​​രം​​​ഭ​​പ​​​ഠ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി , വെ​​​ള്ളം, വൈ​​​ദ്യു​​​തി എ​​ന്നി​​​വ​​​യെ​​​ല്ലാം കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കാ​​​മെ​​​ന്ന് ഒ​​​റീ​​​സ സ​​​ർ​​​ക്കാ​​​ർ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


ഇ​​​തി​​​നു പു​​​റ​​​മേ വ​​​ണ്ട​​​ർ​​​ക്ല​​​ബ് എ​​​ന്ന പേ​​​രി​​​ൽ മെ​​​ന്പ​​​ർ​​​ഷി​​​പ്പ് കാ​​​ർ​​​ഡും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.wonderla.com സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ 7593853107 എ​​​ന്ന ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​ക​​യോ ചെ​​യ്യ​​ണം. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ൻ​​​ഡ് പാ​​​ർ​​​ക്ക് ഹെ​​​ഡ് ര​​​വി​​​കു​​​മാ​​​റും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.