ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ഭ​വ​ന, ​വാ​ഹ​ന വാ​യ്പാ പ​ലി​ശ ഇ​ള​വ്
Wednesday, November 13, 2019 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ഭ​​​വ​​​ന - വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ൾ​​​ക്ക് പ​​​ലി​​​ശ​​​യി​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചു. ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ൾ​​​ക്ക് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്ക് 8.10 ശ​​​ത​​​മാ​​​ന​​​വും വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ൾ​​​ക്ക് 8.60 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഈ ​​​വാ​​​യ്പ​​​ക​​​ൾ​​​ക്ക് പ്രോ​​​സ​​​സിം​​​ഗ് ചാ​​​ർ​​​ജ് പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി. ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ൾ​​​ക്ക് 30 വ​​​ർ​​​ഷം വ​​​രെ തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കും. മ​​​റ്റു ബാ​​​ങ്കു​​​ക​​​ളി​​​ലെ ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​യി​​​ലു​​​ള്ള ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ൾ മാ​​​റ്റി ഏ​​​റ്റെ​​​ടു​​​ക്കാ​​​നും സാ​​​ധി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.