ധ​ന​വി​നി​യോ​ഗ ബി​ൽ പാ​സാ​ക്കി
Tuesday, November 12, 2019 12:15 AM IST
തിരു​​വ​​ന​​ന്ത​​പു​​രം: 2019ലെ ​​കേ​​ര​​ള ധ​​ന​​വി​​നി​​യോ​​ഗ ബി​​ൽ വോ​​ട്ടെ​​ടു​​പ്പോ​​ടെ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. വോ​​ട്ടെ​​ടു​​പ്പി​​ൽ 31നെ​​തി​​രേ 69 വോ​​ട്ടോ​​ടെ​​യാ​ണു നി​​യ​​മ​​സ​​ഭ​​യി​​ൽ ബി​​ൽ പാ​​സാ​​ക്കി​​യ​​ത്.
സം​​സ്ഥാ​​ന​​ത്തു സാ​​ന്പ​​ത്തി​​ക മാ​​ന്ദ്യം ഉ​​ണ്ടെ​​ന്നും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ത്തോ​​ടു പ​​ക​​പോ​​ക്ക​​ൽ ന​​യ​​മാ​​ണു സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്നും ധ​​ന​​മ​​ന്ത്രി ഡോ.​​ടി.​​എം.​​ തോ​​മ​​സ് ഐ​​സ​​ക് പ​​റ​​ഞ്ഞു. എ​​ങ്കി​​ലും 43,000 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​ക​​ളാ​​ണു ന​​ട​​പ്പാ​​ക്കി വ​​രു​​ന്ന​​ത്. ഉ​​ഴ​​വൂ​​രി​​ലു​​ള്ള കെ.​​ആ​​ർ.​​ നാ​​രാ​​യ​​ണ​​ൻ സ്മാ​​ര​​കം ന​​വീ​​ക​​രി​​ക്കു​മെ​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.