മാ​ലി ദ്വീ​പി​ലേ​ക്ക് നോ​ർ​ക്ക വ​ഴി സൗ​ജ​ന്യ റി​ക്രൂ​ട്ട്മെ​ന്‍റ്
മാ​ലി ദ്വീ​പി​ലേ​ക്ക് നോ​ർ​ക്ക വ​ഴി സൗ​ജ​ന്യ റി​ക്രൂ​ട്ട്മെ​ന്‍റ്
Tuesday, November 12, 2019 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി​​​യി​​​ലെ പ്ര​​​മു​​​ഖ മ​​​ൾ​​​ട്ടി സ്പെ​​​ഷാ​​​ലി​​​റ്റി ടെ​​​ർ​​​ഷ്യ​​​റി കെ​​​യ​​​ർ ആ​​​ശു​​​പ​​​ത്രി​​​യാ​​​യ ട്രീ ​​​ടോ​​​പ്പ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു ന​​​ഴ്സ്, മി​​​ഡ് വൈ​​​ഫ്, മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഇ​​​താ​​​ദ്യ​​​മാ​​​യാ​​ണു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന മാ​​​ലി​​​യി​​​ലേ​​​ക്ക് ഉ​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ട്രീ ​​​ടോ​​​പ്പ് ആ​​​ശു​​​പ​​​ത്രി​​​യു​​​മാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ക​​​രാ​​​ർ ഒ​​​പ്പു വ​​​ച്ചു.

ബി​​​രു​​​ദം/ ഡി​​​പ്ളോ​​​മ ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ന​​​ഴ്സു​​​മാ​​​രെ​​യും മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ​​​ന്മാരെ​​​യു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 22നും 30​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. മി​​​ഡ്‌വൈ​​​ഫ് ത​​​സ്തി​​​ക​​​യി​​​ൽ ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ ലേ​​​ബ​​​ർ റൂം ​​​പ്ര​​​വൃത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള വ​​​നി​​​താ ന​​​ഴ്സു​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ന​​​ഴ്സു​​​മാ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ളം 1000 യു ​​​എ​​​സ് ഡോ​​​ള​​​റും (ഏ​​​ക​​​ദേ​​​ശം 70,000 രൂ​​​പ) ടെ​​​ക്നീ​​​ഷന്മാ​​​ർ​​​ക്ക് 1000 യു ​​​എ​​​സ് ഡോ​​​ള​​​ർ മു​​​ത​​​ൽ 1200 യു ​​​എ​​​സ് ഡോ​​​ള​​​ർ വ​​​രെ​​​യും (ഏ​​​ക​​​ദേ​​​ശം 70,000 മു​​​ത​​​ൽ 85,000 രൂ​​​പ വ​​​രെ) ആ​​​ണ്. താ​​​മ​​​സം, ഡ്യൂ​​​ട്ടി സ​​​മ​​​യ​​​ത്തു​​​ള്ള ഒ​​​രു നേ​​​ര​​​ത്തെ ഭ​​​ക്ഷ​​​ണം, യാ​​​ത്ര, വി​​​സ, വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​ണ്. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഫോ​​​ട്ടോ പ​​​തി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ, പാ​​​സ്പോർ​​​ട്ടി​​​ന്‍റെ​​​യും, യോ​​​ഗ്യ​​​ത, തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം norka.maldives @gmail.comൽ ​​​അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്കാ റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.


വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾക്ക് ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റാ​​​യ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ 23ന​​​കം ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.