പി​വി​എം ഉ​ണ്ടമ​ട്ട അ​രി വി​പ​ണി​യി​ൽ
പി​വി​എം ഉ​ണ്ടമ​ട്ട അ​രി വി​പ​ണി​യി​ൽ
Sunday, November 10, 2019 12:41 AM IST
കൊ​​​ച്ചി: പ​​​വി​​​ഴം ഹെ​​​ൽ​​​ത്ത്ഡ​​​യ​​​ർ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് പി​​വി​​​എം ഉ​​​ണ്ട മ​​​ട്ട അ​​​രി വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​ഞ്ച്, 10, 20, 50 കി​​​ലോ​​ഗ്രാം പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ൽ ഇ​​തു ല​​​ഭ്യ​​​മാ​​​കും. ക​​ന്പ​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​പി. ആ​​​ന്‍റ​​​ണി വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. ജേ​​​ക്ക​​​ബി​​​ന് അ​​​രി ന​​​ൽ​​​കി വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ത്തു കി​​​ലോ പാ​​​യ്ക്ക​​​റ്റ് അ​​​രി വാ​​​ങ്ങു​​​ന്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന കൂ​​​പ്പ​​​ണു​​​ക​​​ൾ ന​​​റു​​​ക്കി​​​ട്ട് എ​​​ല്ലാ മാ​​​സ​​​വും പ​​​ത്തു​​​പേ​​​ർ​​​ക്ക് ഓ​​​രോ പ​​​വ​​​ൻ വീ​​​ത​​​വും പ​​​വി​​​ഴം ടാ​​​ല​​​ന്‍റ് ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദു​​​ബാ​​​യ് യാ​​​ത്ര​​​യും 1,000 പേ​​​ർ​​​ക്ക് ഓ​​​രോ ലി​​​റ്റ​​​ർ പ​​​വി​​​ഴം ഫോ​​​ർ​​​ട്ടി​​​ഫൈ​​​ഡ് റൈ​​​സ് ബ്രാ​​​ൻ​​​ഡ് ഓ​​​യി​​​ലും സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും.


2020 ൽ ​​​പ​​​ദ്ധ​​​തി അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ 25 പ​​​വ​​​ൻ ബ​​​ംപർ സ​​​മ്മാ​​​ന​​​മാ​​​യും ന​​​ൽ​​​കും.കൂ​​​പ്പ​​​ണി​​​ലെ ന​​​ന്പ​​​റും ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ പേ​​​രും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ന​​​ന്പ​​​റി​​​ലേ​​​ക്ക് മെ​​​സേ​​​ജ് ചെ​​​യ്ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​മെ​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​പി. ആ​​​ന്‍റ​​​ണി, ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ദീ​​​പ​​​ക് ജോ​​​സ്, ബ്രൈ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​വി. ഷാ​​​ജി, ഗോ​​​ഡ് വി​​​ൻ ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.