സ​ജീ​വ് കെ. ​മേ​നോ​ൻ ഐ​എ​സി​സി കേ​ര​ള ചെ​യ​ർ​മാ​ൻ
സ​ജീ​വ് കെ. ​മേ​നോ​ൻ ഐ​എ​സി​സി കേ​ര​ള  ചെ​യ​ർ​മാ​ൻ
Friday, October 11, 2019 11:54 PM IST
കൊ​​​ച്ചി: ഇ​​​ന്തോ-​​​അ​​​മേ​​​രി​​​ക്ക​​​ൻ ചേ​​ംബർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് (ഐ​​​എ​​​സി​​​സി) കേ​​​ര​​​ള​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി സ​​​ജീ​​​വ് കെ. ​​​മേ​​​നോ​​​ൻ (മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, നീ​​​റ്റാ ജെ​​​ലാ​​​റ്റി​​​ൻ ഇ​​​ന്ത്യാ ലി​​​മി​​​റ്റ​​​ഡ്) ചു​​​മ​​​ത​​​ല​​​യേ​​​റ്റു. വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ​​മാ​​രാ​​യി അ​​ംബരീ​​​ഷ് യു. ​​​സ​​​റ​​​ഫ് (ഡ​​​യ​​​റ​​​ക്ട​​​ർ, സ​​​റ​​​ഫ് ട്രേ​​​ഡിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ), യു.​​​സി. റി​​​യാ​​​സ് (മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, സ്പൈ​​​സ്‌​​ലാ​​​ൻ​​ഡ് ഹോ​​​ളി​​​ഡേ​​​യ്സ്) എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


ഐ​​​സ​​​ക് അ​​​ല​​​ക്സാ​​​ണ്ട​​​ർ, ശം​​​ഭു ന​​​ന്പൂ​​​തി​​​രി, ഏ​​ബ്ര​​​ഹാം ജോ​​​ർ​​​ജ്, ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ്, ഡോ. ​​​കെ. ശാ​​​ന്ത​​​കു​​​മാ​​​ർ, അ​​​നി​​​ൽ എം. ​​​ക​​​ണ്ണാ​​​ട്ട് , സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​ൻ, കോ​​​ശി പി. ​​​ജോ​​​ർ​​ജ്, തോ​​​മ​​​സ് ജോ​​​ണ്‍, കെ. ​​​ആ​​​ന​​​ന്ദ്, ബി​​​നീ​​​ഷ് സു​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.