ജാ​വ ക്ലാ​സി​ക് ലെ​ജ​ന്‍​ഡ്സ് ബൈക്കുകൾ അവതരിപ്പിച്ചു
ജാ​വ ക്ലാ​സി​ക് ലെ​ജ​ന്‍​ഡ്സ്  ബൈക്കുകൾ അവതരിപ്പിച്ചു
Friday, October 11, 2019 12:03 AM IST
കൊ​​​ച്ചി: ജാ​​​വ മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ളി​​​ന്‍റെ 90-ാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക്ലാ​​​സി​​​ക് ലെ​​​ജ​​​ന്‍​ഡ്സ് ജാ​​​വ ‘90-ാം വാ​​​ര്‍​ഷി​​​ക എ​​​ഡി​​​ഷ​​​ന്‍’ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ്ര​​​ത്യേ​​​ക എ​​​ഡി​​​ഷ​​​ന്‍റെ 90 യൂ​​​ണി​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​റ​​​ക്കു​​​ന്ന​​​ത്. ജാ​​​വ 500 ഒ​​​എ​​​ച്ച്‌​​​വി​​​യി​​​ല്‍ നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍​ക്കൊ​​​ണ്ട് പ്ര​​​ത്യേ​​​ക വാ​​​ര്‍​ഷി​​​ക ക​​​ള​​​ര്‍ സ്‌​​​കീ​​​മാ​​​യി​​​രി​​​ക്കും സ​​​വി​​​ശേ​​​ഷ​​​ത.ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ന്‍ മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ 15 മു​​​ത​​​ല്‍ ജാ​​​വ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു​​​ണ്ടാ​​​കും. ജാ​​​വ മോ​​​ഡ​​​ലു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ള്ള​​​വ​​​ര്‍​ക്കും 22ന് ​​​അ​​​ര്‍​ധ​​​രാ​​​ത്രി​​​ക്ക് മു​​​മ്പ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കും ഇ​​​ത് സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.