മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ് ക​ട​പ്പ​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്  ക​ട​പ്പ​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
Monday, September 23, 2019 11:31 PM IST
ന്യൂ​ഡ​​ൽ​​ഹി: മു​​ത്തൂ​​റ്റ് ഫി​​ൻ​​കോ​​ർ​​പ് ഓ​​ഹ​​രി​​യാ​​ക്കി മാ​​റ്റാ​​നാ​​കാ​​ത്ത ക​​ട​​പ്പ​​ത്ര​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ക്കി. 250 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് നാ​​ലാം ത​​വ​​ണ​​യും ക​​ട​​പ്പ​​ത്ര​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 250 കോ​​ടി രൂ​​പ​​യ്ക്ക് മു​​ക​​ളി​​ൽ പ​​ര​​മാ​​വ​​ധി 500 കോ​​ടി വ​​രെ നി​​ക്ഷേ​​പം സ​​മാ​​ഹ​​രി​​ക്കാ​​ൻ ക​​മ്പ​​നി​​ക്ക് അ​​വ​​സ​​ര​മു​​ണ്ട്. 1000 രൂ​​പ മു​​ഖവി​​ല​​യു​​ള്ള ക​​ട​​പ്പ​​ത്ര​​ങ്ങ​​ൾ ഒ​​ക്‌​ടോ​ബ​​ർ 18 വ​രെ ഇ​വ വാ​ങ്ങാ​നാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.