ക​ർ​ഷ​ക​ർ​ക്ക് മൊബൈൽ ആപ്പുമായി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ
ക​ർ​ഷ​ക​ർ​ക്ക് മൊബൈൽ ആപ്പുമായി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ
Monday, September 23, 2019 11:31 PM IST
കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി ബ​​​റോ​​​ഡ കി​​​സാ​​​ൻ എ​​​ന്ന പേ​​​രി​​​ൽ കാ​​​ർ​​​ഷി​​​ക ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കാ​​​ലാ​​​വ​​​സ്ഥ, വി​​​ള​​​ക​​​ളു​​​ടെ സ്ഥി​​​തി, മ​​​ണ്ണി​​​ന്‍റെ സ്ഥി​​​തി, വി​​​ള​​​ക​​​ളി​​​ലെ കീ​​​ട​​​ങ്ങ​​​ൾ, വി​​​പ​​​ണി വി​​​ല, കൃ​​​ഷി സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ, ഉ​​​പ​​​ദേ​​​ശ​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ, സാ​​​ന്പ​​​ത്തി​​​ക അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.