ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​കാ​ർ​ക്ക് ആ​രോ​ഗ്യ​ പ​രി​ര​ക്ഷ
ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​കാ​ർ​ക്ക് ആ​രോ​ഗ്യ​ പ​രി​ര​ക്ഷ
Monday, September 23, 2019 11:31 PM IST
കൊ​​​ച്ചി: ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യസു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കും മാ​​​ക്സ് ബൂ​​​പ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യും ത​​​മ്മി​​​ൽ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം, സ്ഥി​​​ര ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ വ്യ​​​ക്തി​​​ഗ​​​ത​​​വും ഗ്രൂ​​​പ്പ് അ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളും മാ​​​ക്സ് ബൂ​​​പ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

ഉ​​​പ​​​യോക്താ​​​ക്ക​​​ൾ ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷാ സ്കീ​​​മു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ഇ​​​ക്കോ സി​​​സ്റ്റ​​​ത്തി​​​നും മാ​​​ക്സ് ബൂ​​​പ രൂ​​​പം നല്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.