മാർച്ചിനു മുന്പ് എയർ ഇന്ത്യയെ വിൽക്കുമെന്ന് സർക്കാർ
Monday, September 23, 2019 11:31 PM IST
ന്യൂ​ഡ​ൽ​ഹി: 2020 മാ​ർ​ച്ചി​നു മു​ന്പ് ര​ണ്ടോ മൂ​ന്നോ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. 600 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കു​ക​യാ​ണു ല​ക്ഷ്യം.

ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ് ലി​മി​റ്റ​ഡ്, ച​ര​ക്കു​നീ​ക്ക സ്ഥാ​പ​ന​മാ​യ ക​ണ്ടെ​യ്ന​ർ കോ​ർ​പ് ഓ​ഫ് ഇ​ന്ത്യ, ക​ട​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന എ‍യ​ർ ഇ​ന്ത്യ എ​ന്നി​വ​യെ ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷം​ത​ന്നെ വി​ൽ​ക്കാനാണ് തീരുമാനം.


നേ​ര​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം മ​റ്റൊ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​നു വി​ൽ​ക്കു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ൽ​ക്കാ​നാ​ണ് പ​ദ്ധ​തി. നേ​ര​ത്തെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്തി​ന്‍റെ ഓ​യി​ൽ ആ​ൻ​ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് കോ​ർ​പ് വാ​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.