ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ ഇ-​എ​ഫ്ഡി​ആ​ര്‍ ഈ​ടാ​യി സ​മ​ര്‍​പ്പി​ക്കാം
Saturday, September 21, 2019 10:43 PM IST
കൊ​​​ച്ചി: ഓ​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ല്‍​നി​​​ന്ന് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് രൂ​​​പ​​​ത്തി​​​ലു​​​ള്ള സ്ഥി​​​ര​​​നി​​​ക്ഷേ​​​പ ര​​​സീ​​​തു​​​ക​​​ള്‍ (ഇ-​​​എ​​​ഫ്ഡി​​​ആ​​​ര്‍) ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ഈ​​​ടാ​​​യി സ്വീ​​​ക​​​രി​​​ക്കും.

എ​​​ന്‍​എസ്ഇ ക്ലി​​​യ​​​റിം​​​ഗ് ലി​​​മി​​​റ്റ​​​ഡാ​​​ണ് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​നെ ഈ ​​​പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍​വ​​​ത്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ സു​​​പ്ര​​​ധാ​​​ന ന​​​ട​​​പ​​​ടി​​​യാ​​​ണ് ഇ-​​​എ​​​ഫ്ഡി​​​ആ​​​ര്‍. കൈ​​​വ​​​ശ​​​മു​​​ള്ള രേ​​​ഖ​​​ക​​​ളും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ട​​​ല്‍, വ്യാ​​​ജ രേ​​​ഖ​​​ക​​​ള്‍ എ​​​ന്നി​​​വ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്നസാ​​​ധ്യ​​​ത​​​ക​​​ളെ​​​യും ഇ-​​​എ​​​ഫ്ഡി​​​ആ​​​ര്‍ ഇ​​​ല്ലാ​​​താ​​​ക്കും.


ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ബ്രാ​​​ഞ്ചു​​​ക​​​ളി​​​ല്‍ ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് ഒ​​​രു അ​​​പേ​​​ക്ഷ ന​​​ല്കു​​​ന്ന​​​തി​​​ലൂ​​​ടെ ല​​​ളി​​​ത​​​മാ​​​യി ഈ ​​​സേ​​​വ​​​നം ല​​​ഭി​​​ക്കും. ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​രം​​​ഗ​​​ത്ത് രാ​​​ജ്യ​​​ത്തു ത​​​ന്നെ മു​​​ന്നി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്. ഇ-​​​എ​​​ഫ്ഡി​​​ആ​​​റും ഈ ​​​രം​​​ഗ​​​ത്തെ പു​​​തി​​​യ കാ​​​ല്‍​വ​​​യ്പാ​​​ണ്. ഓ​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് ല​​​ളി​​​ത​​​മാ​​​യി നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ന്‍ ഈ ​​​സേ​​​വ​​​നം സൗ​​​ക​​​ര്യ​​​പ്പെ​​​ടു​​​മെ​​​ന്നും ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും റീ​​​ട്ടെ​​​യ്‌ൽ ല​​​യ​​​ബി​​​ലി​​​റ്റീ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.