രണ്ടാഴ്ചയ്ക്കിടെ പെ​​​​​ട്രോ​​​​​ളി​​​​​നു കൂടിയത് 1.42 രൂപ, ഡീ​​​​​സ​​​​​ലി​​​​​ന് 1.29 രൂപ
രണ്ടാഴ്ചയ്ക്കിടെ  പെ​​​​​ട്രോ​​​​​ളി​​​​​നു കൂടിയത് 1.42 രൂപ, ഡീ​​​​​സ​​​​​ലി​​​​​ന് 1.29 രൂപ
Friday, September 20, 2019 10:46 PM IST
കൊ​​​​​ച്ചി: ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ പെ​​​​​​​ട്രോ​​​​​​​ളി​​​​​​​നു കൂ​​ടി​​യ​​തു 1.42 രൂ​​പ. ഡീ​​​​​​​സ​​​​​​​ലി​​​​​​​ന് 1.29 രൂ​​പ​​യും വ​​ർ​​ധി​​ച്ചു. ക​​​​​​​ഴി​​​​​​​ഞ്ഞ ഒ​​​​​​​ന്പ​​​​​​​തി​​​​നു പെ​​​​​​​ട്രോ​​​​​​​ൾ വി​​​​​​​ല കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ൽ 73.76 രൂ​​​​​​​പ​​​​​​​യും ഡീ​​​​​​​സ​​​​​​​ൽ വി​​​​​​​ല 68.85 രൂ​​​​​​​പ​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​ന്ന​​ലെ കൊ​​​​​ച്ചി​​​​​യി​​​​​ൽ പെ​​​​​ട്രോ​​​​​ൾ വി​​​​​ല 75.18 രൂ​​​​​പ​​​​​യാ​​​​​യും ഡീ​​​​​സ​​​​​ൽ വി​​​​​ല 70.14 രൂ​​​​​പ​​​​​യാ​​​​​യും ഉ​​​​​യ​​​​​ർ​​​​​ന്നു. വ്യാ​​ഴാ​​ഴ്ച​​യും ഇ​​ന്ന​​ലെ​​യു​​മാ​​ണു കൂ​​ടു​​ത​​ൽ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ര​​ണ്ടു ദി​​വ​​സം​​കൊ​​ണ്ടു പെ​​​​​ട്രോ​​​​​ളി​​​​​ന് 66 പൈ​​​​​സ​​​​​യു​​​​​ടെ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 49 പൈ​​​​​സ​​​​​യു​​​​​ടെ​​​​​യും വ​​​​​ർ​​​​​ധ​​​​​ന​​യു​​ണ്ടാ​​യി.

ഒ​​​​​​​ന്പ​​​​​​​തി​​​​നു​​ശേ​​ഷം അ​​​​​​​വ​​​​​​​ധി​​ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ഴി​​​​​​​കെ പി​​​​​​​ന്നീ​​​​​​​ടു​​​​​​​ള്ള ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​ല്ലാം ഇ​​​​​​​ന്ധ​​​​​​ന​​​​​​​വി​​​​​​​ല വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ക്രൂ​​​​​ഡ് വി​​​​​ല ഉ​​​​​യ​​​​​രു​​​​​ന്ന​​​​​തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണു സം​​​​​സ്ഥാ​​​​​ന​​​​​ത്തും ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല കു​​​​​തി​​​​​ക്കു​​​​​ന്ന​​​​​തെ​​ന്നു പ​​റ​​യു​​ന്നു.


ഇ​​​​​ന്ധ​​​​​ന​​​ വി​​​​​ല​​വ​​​​​ർ​​​​​ധ​​​​​ന​​​​​യ്ക്കും പു​​​​​തി​​​​​യ ഔ​​​​​ട്ട്‌​​ലെ​​റ്റു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​മെ​​തി​​​​​രേ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കാ​​ൻ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് പെ​​​​​ട്രോ​​​​​ളി​​​​​യം ട്രേ​​​​​ഡേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​ന്ന് ആ​​​​​ലു​​​​​വ​​​​​യി​​​​​ൽ ക​​​​​ണ്‍​വ​​​​​ൻ​​​​​ഷ​​​​​ൻ വി​​​​​ളി​​​​​ച്ചു​​ചേ​​​​​ർ​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. രാ​​​​​വി​​​​​ലെ 10ന് ​​​​​യോ​​ഗം ആ​​​​​രം​​​​​ഭി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.