ആ​ക്സി​സ് ബാ​ങ്ക് ‘മാ​ഗ്‌​ന​സ് ക്രെ​ഡി​റ്റ് കാ​ര്‍​ഡ്’ പു​റ​ത്തി​റ​ക്കി
ആ​ക്സി​സ് ബാ​ങ്ക്  ‘മാ​ഗ്‌​ന​സ്  ക്രെ​ഡി​റ്റ് കാ​ര്‍​ഡ്’ പു​റ​ത്തി​റ​ക്കി
Thursday, September 19, 2019 11:12 PM IST
കൊ​​​ച്ചി: സ​​​മ്പ​​​ന്ന​​​രാ​​​യ ഇ​​​ട​​​പാ​​​ടു​​​കാ​​​രെ ല​​​ക്ഷ്യ​​​മി​​ട്ട് ആ​​​ക്സി​​​സ് ബാ​​​ങ്ക് ‘മാ​​​ഗ്‌​​​ന​​​സ് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ്’ പു​​​റ​​​ത്തി​​​റ​​​ക്കി. യാ​​​ത്ര, താ​​​മ​​​സം, ഭ​​​ക്ഷ​​​ണം, സി​​​നി​​​മ തു​​ട‌​​ങ്ങി ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​താ​​​വ​​​ശ്യ​​​ത്തി​​​നു ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ഈ ​​​പ്രീ​​​മി​​​യം കാ​​​ര്‍​ഡ്.

ആ​​​ക്സി​​​സ് ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ര്‍​ക്കു മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു ബാ​​​ങ്കു​​​ക​​​ളു​​​ടെ ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്കും ഈ ​​​കാ​​​ര്‍​ഡ് ല​​​ഭ്യ​​​മാ​​​ണ്. സ്ഥി​​​ര​​​മാ​​​യി യാ​​​ത്ര ചെ​​​യ്യു​​ന്ന​​വ​​​ര്‍​ക്ക് ഏ​​​റ്റ​​​വും മി​​​ക​​​ച്ച കാ​​​ര്‍​ഡാ​​​ണി​​​തെ​​ന്നു ബാ​​​ങ്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. യാ​​​ത്രാ​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഓ​​​രോ വ​​​ര്‍​ഷ​​​വും കോം​​​പ്ലി​​​മെ​​​ന്‍റ​​​റി വി​​​മാ​​​ന ടി​​​ക്ക​​​റ്റും വ​​​ര്‍​ഷ​​​ത്തി​​​ല്‍ എ​​​ട്ടു ത​​​വ​​​ണ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് സേ​​​വ​​​ന​​​ങ്ങ​​​ള്‍ (എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ല്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഏ​​​ജ​​​ന്‍റ്, ഫാ​​​സ്റ്റ് ട്രാ​​​ക്ക് ചെ​​​ക്ക് ഇ​​​ന്‍, ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ) ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്കു ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ആ​​​ക്സി​​​സ് ബാ​​​ങ്ക് കാ​​​ര്‍​ഡ്സ് ആ​​​ന്‍​ഡ് പേ​​​മെ​​ന്‍റ്സ് ഇ​​​വി​​​പി​​​യും മേ​​ധാ​​വി​​യു​​മാ​​യ സ​​​ഞ്ജീ​​​വ് മോ​​​ഗെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.