23 ദിവസം, 32 കോടി പേജുകൾ ലോകത്തിലെ ഏറ്റവും വലിയ വെ​​ബ്സൈ​​റ്റ് റെ​​ഡി
23 ദിവസം, 32 കോടി പേജുകൾ ലോകത്തിലെ ഏറ്റവും വലിയ വെ​​ബ്സൈ​​റ്റ് റെ​​ഡി
Tuesday, September 17, 2019 10:36 PM IST
ന്യൂ​​ഡ​​ൽ​​ഹി: 32 കോ​​ടി പേ​​ജു​​ക​​ളു​​മാ​​യി ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വെ​​ബ്സൈ​​റ്റ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന്. ഡ​​ൽ​​ഹി സ്വ​​ദേ​​ശി​​യാ​​യ അ​​മി​​ത് ശ​​ർ​​മ​​യാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം പേ​​ജു​​ക​​ളു​​ള്ള വെ​​ബ്സൈ​​റ്റി​​ന്‍റെ ഉ​​ട​​മ. ചീ​​പ്പ് ഫ്ലൈ​​റ്റ്സ് ഓ​​ൾ ഡോ​​ട്ട് കോം (Cheapflightsall.com) ​​എ​​ന്ന വെ​​ബ്സൈ​​റ്റ് അ​​ദ്ദേ​​ഹം ത​​യാ​​റാ​​ക്കി​​യ​​ത് 23 ദി​​വ​​സം​​കൊ​​ണ്ടാ​​ണ്.

അ​​ഞ്ചു ടി​​ബി (ടെ​​റാ ബൈ​​റ്റ്) വ​​ലു​​പ്പ​​മു​​ള്ള ഈ ​​വെ​​ബ്സൈ​​റ്റി​​ൽ 159 രാ​​ജ്യ​​ങ്ങ​​ളി​​ലെ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​ട്ടു​​ണ്ട്.


ഇ​​തോ​​ടെ ലിം​​ക ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് 2019, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് 2018, വേ​​ൾ​​ഡ് ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് 2019, ഇ​​ന്ത്യ​​ൻ അ​​ച്ചീ​​വ​​ർ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് 2019, ഇ​​ന്ത്യ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് 2019, ഏ​​ഷ്യ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് 2019 എ​​ന്നി​​ങ്ങ​​നെ ആ​​റു ലോ​​ക റി​​ക്കാ​​ർ​​ഡു​​ക​​ളും അ​​മി​​ത് ത​​ന്‍റെ പേ​​രി​​ൽ കു​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.