ക​നം​കു​റ​ഞ്ഞ സി​റാ​മി​ക് വാ​ച്ചു​ക​ളു​മാ​യി ടൈ​റ്റ​ൻ
Saturday, September 14, 2019 11:40 PM IST
കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ലെ​​ത​​​ന്നെ ഏ​​​റ്റ​​​വും ക​​​നം​​​കു​​​റ​​​ഞ്ഞ സി​​​റാ​​​മി​​​ക് വാ​​​ച്ചു​​​ക​​​ൾ എ​​​ഡ്ജ് ബൈ ​​​ടൈ​​​റ്റ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി.

ആ​​​ർ​​​ക്ടി​​​ക് വൈ​​​റ്റ്, അ​​​റ്റ്‌ലാന്‍റി​​​ക് ബ്ലൂ-​​​മാ​​​റ്റ് എ​​​ഡി​​​ഷ​​​ൻ എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത നി​​​റ​​​ങ്ങ​​​ളി​​​ലാ​​​ണു പു​​​തി​​​യ വാ​​​ച്ചു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

4.4 എം​​​എം മാ​​​ത്ര​​​മാ​​​ണ് വാ​​​ച്ചു​​​ക​​​ളു​​​ടെ ക​​​നം. ആ​​​ർ​​​ക്ടി​​​ക് വൈ​​​റ്റ് വെ​​​ള്ള നി​​​റ​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്. അ​​​റ്റ്‌ലാന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ ക​​​ടും​​​നീ​​​ല നി​​​റ​​​ത്തി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് അ​​​റ്റ്‌ലാ​​​ന്‍റിക് ബ്ലൂ ​​​വാ​​​ച്ചു​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


മാ​​​റ്റ് ഫി​​​നി​​​ഷി​​​ലു​​​ള്ള​​​താ​​​ണ് വാ​​​ച്ചി​​​ന്‍റെ ഡ​​​യ​​​ലും സ്ട്രാ​​​പ്പും. വേ​​​ൾ​​​ഡ് ഓ​​​ഫ് ടൈ​​​റ്റ​​​ൻ സ്റ്റോ​​​റു​​​ക​​​ളി​​​ൽ 23,495 രൂ​​​പ​​​യ്ക്കു വാ​​​ച്ചു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.