ഇ-കൊമേഴ്സ് കന്പനികളുടെ ഉ​ത്സ​വകാ​ല ഡി​സ്കൗ​ണ്ട് വി​ല്പ​ന നിരോധിക്കണം : സി​​​​എഐ​​​ടി
ഇ-കൊമേഴ്സ് കന്പനികളുടെ  ഉ​ത്സ​വകാ​ല ഡി​സ്കൗ​ണ്ട് വി​ല്പ​ന നിരോധിക്കണം : സി​​​​എഐ​​​ടി
Saturday, September 14, 2019 11:40 PM IST
മും​​​​ബൈ: ആ​​​​മ​​​​സോ​​​​ണും ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടു​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ൻ​​​​മാ​​​​രു​​​​ടെ ഉ​​​​ത്സ​​​​വ കാ​​​​ല ഡി​​​​സ്കൗ​​​​ണ്ട് വി​​​​ല്പ​​​​ന രാ​​​​ജ്യ​​​​ത്തെ വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഓ​​​​ഫ​​​​റു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​​ള്ള ഉ​​​​ത്സ​​​​വ​​​​കാ​​​​ല വി​​​​ല്പ​​​​ന​​​​യ്ക്ക് നി​​​​രോ​​​​ധ​​​​ന​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ണ്‍​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഓ​​​​ൾ ഇ​​​​ന്ത്യ ട്രേ​​​​ഡേ​​​​ഴ്സ്(​​​​സി​​​​എ​​​​എെടി) കേ​​​​ന്ദ്ര വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പീ​​​​യു​​​​ഷ് ഗോ​​​​യ​​​​ലി​​​​ന് ക​​​​ത്ത​​​​യ​​​​ച്ചു.

വി​​​​ല നി​​​​ർ​​​​ണ​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​-​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​​എ​​​​എെടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ത​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഒ​​​​ന്നും ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്നും രാ​​​​ജ്യ​​​​ത്തെ അ​​​​സം​​​​ഘ​​​​ടി​​​​ത ഉ​​​​ത്പാ​​​​ദ​​​​ക​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് ക​​​​ന്പ​​​​നി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ആ​​​​മ​​​​സോ​​​​ണ്‍ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. പ്ര​​​​ദേ​​​​ശി​​​​ക വി​​​​പ​​​​ണി​​​​ക​​​​ൾ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത്തു​​​​പ​​​​ക​​​​രു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മെ​​​​ന്നു ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.


ഇ-​​​കൊ​​​മേ​​​ഴ്സ് ക​​​ന്പ​​​നി​​​ക​​​ളുടെ ഓ​​​ഫ​​​റു​​​ക​​​ൾ രാ​​​ജ്യ​​​ത്തെ റീ​​​ട്ടെ​​​യ്ൽ വ്യാ​​​പാ​​​രി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.