ഡോ. ​പാ​ർ​ത്ഥാ ദ​ത്ത എ​ഫ്സി​എ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ്
ഡോ. ​പാ​ർ​ത്ഥാ ദ​ത്ത എ​ഫ്സി​എ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ്
Monday, September 9, 2019 11:51 PM IST
കൊ​​​ച്ചി: എ​​​ഫ്സി​​​എ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി ഡോ. ​​​പാ​​​ർ​​​ത്ഥാ ദ​​​ത്ത നി​​​യ​​​മി​​​ത​​​നാ​​​യി. നോ​​​ർ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​ൻ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് വാ​​​ലി​​​ഡേ​​​ഷ​​​ൻ ത​​​ല​​​വ​​​നാ​​​യിരുന്നു.

നോ​​​ർ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വി​​​പ​​​ണി​​​യി​​​ലു​​​ള്ള വി​​​വി​​​ധ മോ​​​ഡ​​​ലു​​​ക​​​ളാ​​​യ ജീ​​​പ്പ്, ഫി​​​യ​​​റ്റ്, ആ​​​ൽ​​​ഫ, റൊ​​​മി​​​യോ, ക്രി​​​സ്‌ല​​​ർ, ഡോ​​​ഡ്​​​ജ്, റാം ​​​മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ വാ​​​ലി​​​ഡേ​​​ഷ​​​ൻ ആ​​​ക്ടി​​​വി​​​റ്റീ​​​സ് ചു​​​മ​​​ത​​​ല അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി​​​രു​​​ന്നു.


എ​​​ഫ്സി​​​എ​​​യു​​​ടെ ചെ​​​ന്നൈ, പൂ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ടെ​​​ക്നി​​​ക്ക​​​ൽ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ർ, ചൈ​​​ന​​​യി​​​ലെ പ്രൊ​​​ഡ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഹെ​​​ഡ് എ​​​ന്നീ പ​​​ദ​​​വി​​​ക​​​ളും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.