ഗോയൽ നികുതിവെട്ടിപ്പു നടത്തി
ഗോയൽ നികുതിവെട്ടിപ്പു നടത്തി
Saturday, August 24, 2019 10:31 PM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ദേ​​ശ​​ത്തു​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു ഫ​​ണ്ട് എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ജെ​​റ്റ് എ​​യ​​ർ​​വേ​​സ് സ്ഥാ​​പ​​ക​​ൻ ന​​രേ​​ഷ് ഗോ​​യ​​ൽ നി​​ര​​വ​​ധി നി​​കു​​തി​​വെ​​ട്ടി​​പ്പു​​ക​​ൾ ന​​ട​​ത്തി​​യ​​താ​​യി എ​​ൻ‌​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​​റി​​യി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച ഗോ​​യ​​ലി​​ന്‍റെ വ​​സ​​തി​​ക​​ളി​​ലും ഓ​​ഫീ​​സു​​ക​​ളി​​ലും റെ​​യ്​​ഡ് ന​​ട​​ത്തി​​യ​​തി​​നു​​ശേ​​ഷം ഇ​​ന്ന​​ലെ​​യാ​​ണ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. വി​​ദേ​​ശ​​നാ​​ണ്യ വി​​നി​​മ​​യച​​ട്ടം ലം​​ഘി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു വെ​​ള്ളി​​യാ​​ഴ്ച റെ​​യ്​​ഡ് ന​​ട​​ത്തി​​യ​​ത്.

റെ​​യ്ഡി​​ൽ നി​​ര​​വ​​ധി രേ​​ഖ​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. ഈ ​​രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച​​തി​​നു​​ ശേ​​ഷം മാ​​ത്ര​​മേ തു​​ട​​ര​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​കൂ എ​​ന്ന് അ​​ന്വേ​​ഷ​​ണ​​സം​​ഘം അ​​റി​​യി​​ച്ചു. പ്രാ​​രം​​ഭാ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഗോ​​യ​​ലി​​ന്‍റെ സ്ഥാ​​പ​​ന​​ങ്ങ​​ൾ നി​​കു​​തി​​വെ​​ട്ടി​​പ്പി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. വി​​ദേ​​ശ​​ത്തു​​ള്ള നി​​ര​​വ​​ധി സ്ഥാ​​പ​​ന​​ങ്ങ​​ൾ ഗോ​​യ​​ൽ പ​​രോ​​ക്ഷ​​മാ​​യി നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന​​വ​​യാ​​ണ്. നി​​കു​​തി​​യൊ​​ഴി​​വു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ക​​ന്പ​​നി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്.


ഈ ​​ക​​ന്പ​​നി​​ക​​ൾ​​ക്ക് വി​​മാ​​ന പാ​​ട്ട​​ക്ക​​രാ​​റു​​ക​​ൾ, എ‍യ​​ർ​​ക്രാ​​ഫ്റ്റ് മെ​​യി​​ന്‍റ​​ന​​ൻ​​സ് ക​​രാ​​റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ല​​ഭി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ വ​​ലി​​യൊ​​രു തു​​ക​​യു​​ടെ ഇ​​ട​​പാ​​ടു​​ക​​ൾ നി​​കു​​തി​​യി​​ള​​വു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ലെ ക​​ന്പ​​നി​​ക​​ളു​​മാ​​യി (സ്വ​​ന്തം ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​ത്) ന​​ട​​ത്തി. ഇ​​തു​​കൂ​​ടാ​​തെ വി​​ദേ​​ശ ബാ​​ങ്കു​​ക​​ളി​​ൽ ഗോ​​യ​​ലി​​ന് വ​​ലി​​യ നി​​ക്ഷേ​​പ​​മു​​ള്ള​​താ​​യും എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

ഗോ​​യ​​ലി​​ന്‍റെ പേ​​രി​​ൽ 19 ക​​ന്പ​​നി​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ അ​​ഞ്ചെ​​ണ്ണം ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ണ്.

അ​​ന്വേ​​ഷ​​ണ​​സംഘ​​ത്തി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള പ്ര​​ധാ​​ന ക​​ന്പ​​നി ടെ​​യി​​ൽ വി​​ൻ​​ഡ്സ് കോ​​ർ​​പ​​റേ​​ഷ​​നാ​​ണ്. ജെ​​റ്റ് എ​​യ​​ർ​​വേ​​സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന​​ത് ഈ ​​ക​​ന്പ​​നി​​യാ​​യി​​രു​​ന്നു. 1992ൽ ​​ഗോ​​യ​​ൽ സ്ഥാ​​പ​​നി​​ച്ച​​താ​​ണ് ഈ ​​ക​​ന്പ​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.