പ്ര​ള​യം: ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ഓ​ണ​ത്തി​നു മു​മ്പ് ധ​ന​സ​ഹാ​യം
പ്ര​ള​യം: ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്  ഓ​ണ​ത്തി​നു മു​മ്പ് ധ​ന​സ​ഹാ​യം
Saturday, August 24, 2019 10:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​ള്ള ആ​​​ശ്വാ​​​സ ധ​​​ന​​​സ​​​ഹാ​​​യം ഓ​​​ണ​​​ത്തി​​​ന് മു​​​മ്പ് വി​​​ത​​​ര​​​ണം ചെ​​​യ്യും.

ദു​​​രി​​​താ​​​ശ്വാ​​​സ​​​ക്യാ​​​മ്പു​​​ക​​​ൾ താ​​​മ​​​സി​​​ച്ച 1.12 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യത്തു​​​ക​​​യു​​​ടെ വി​​​ത​​​ര​​​ണം 29ന് ​​​ആ​​​രം​​​ഭി​​​ക്കും. ക്യാ​​​മ്പു​​​ക​​​ളി​​​ൽ എ​​​ത്താ​​​ത്ത ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ സ​​​ർ​​​വേ ഈ ​​​മാ​​​സം​​​ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രെ സ​​​ർ​​​വെ ന​​​ട​​​ത്തി​​​യാ​​​ണ് ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ നല്​​​കേ​​​ണ്ട​​​തി​​​ല്ല. സ​​​ർ​​വേ​​​യി​​​ൽ​​​പെ​​​ടാ​​​ത്ത ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ൽ പ​​​ട്ടി​​​ക പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​​​ക്ക് മു​​​ന്നി​​​ൽ നേ​​​രി​​​ട്ട് ക്ലെ​​​യിം ഉ​​​ന്ന​​​യി​​​ക്കാം.


വീ​​​ടു​​​ക​​​ൾ​​​ക്ക് നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ആ​​​ശ്വാ​​​സ ധ​​​ന​​​സ​​​ഹാ​​​യം സം​​​ബ​​​ന്ധി​​​ച്ച് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് സ​​​മ​​​ഗ്ര ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കേ​​​ടു​​​പാ​​​ട് പ​​​റ്റി​​​യ വീ​​​ടു​​​ക​​​ളു​​​ടെ നാ​​​ശ​​​ന​​​ഷ്ടം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​വ​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.