മൈ​ജി​ ഷോറൂം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു
Saturday, August 24, 2019 10:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യ​​​ത്തു മൈ​​​ജി-​​​മൈ ജ​​​ന​​​റേ​​​ഷ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ്ബ് തു​​​റ​​​ന്നു. ന​​​ട​​​ൻ ടൊ​​​വി​​​നോ തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

മൈ​​​ജി ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ.​​​കെ. ഷാ​​​ജി, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി.​​​ആ​​​ർ. അ​​​നീ​​​ഷ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി.​​​കെ.​​​വി. ന​​​ദീ​​​ർ, ബി​​​സി​​​ന​​​സ് ഹെ​​​ഡ് ഷൈ​​​ൻ​​​കു​​​മാ​​​ർ, എ​​​ജി​​​എം കെ.​​​കെ.​​​ ഫി​​​റോ​​​സ്, സോ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ സി​​​ബി​​​ൽ വി​​​ദ്യാ​​​ധ​​​ര​​​ൻ, മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ പ്രി​​​ൻ​​​സ് ഫി​​​ലി​​​പ്പ്, അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ്, മു​​​ഹ​​​മ്മ​​​ദ് റ​​​ബ്ബി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​മാ​​​ണി​​​ച്ചു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ളും ഇ​​​ള​​​വു​​​ക​​​ളും തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഒ​​​പ്പം ഓ​​​ണ​​​ക്കാ​​​ല​​​ത്തി​​​ന്‍റെ വ​​​ര​​​വ​​​റി​​​യി​​​ച്ച് ട്രൂ​​​സെ​​​യി​​​ൽ എ​​​ന്ന പേ​​​രി​​​ൽ വി​​സ്മ​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഓ​​​ഫ​​​റു​​​ക​​​ളും വേ​​​റെ​​​യും ല​​​ഭി​​​ക്കും.


എ​​​സിക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​വും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ല്ലാ ലോ​​​കോ​​​ത്ത​​​ര ബ്രാൻഡുക​​​ളു​​​ടെ എ​​സിക​​​ളും ഷോ​​​റൂ​​​മി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സി​​​ല്ലാ​​​തെ അ​​​തി​​​വേ​​​ഗ വാ​​​യ്പ, ജി ​​​ഡോ​​​ട്ട് പ്രൊ​​​ട്ട​​​ക‌്ഷ​​​ൻ വ​​​ഴി പൊ​​​ട്ടി​​​യ ഫോ​​​ണു​​​ക​​​ൾ മാ​​​റ്റി വാ​​​ങ്ങാം, എ​​​ല്ലാ ആ​​​ക്സ​​സ​​​റീ​​​സു​​​ക​​​ൾ​​​ക്കും 50 ശ​​​ത​​​മാ​​​നം കി​​​ഴി​​​വ്, ഷോ​​​റൂ​​​മി​​​ൽ ഇ​​​ലക്‌ട്രിസി​​​റ്റി ബി​​​ൽ അ​​​ടയ്​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യം, മൈ​​​ജി മ​​​ണി​​​ ട്രാ​​​ൻ​​​സ്ഫ​​​ർ മു​​​ഖേ​​​ന ബാ​​​ങ്ക് അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ൽ എ​​​വി​​​ടേ​​​ക്കും പ​​​ണം ട്രാ​​​ൻ​​​സ്ഫ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം തു​​​ട​​​ങ്ങി നി​​ര​​വ​​ധി സേ​​​വ​​​ന​​​ങ്ങ​​​ളും മൈ​​​ജി ത​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.