ഫി​ക്കിയു​ടെ സ്മാ​ർ​ട്ട് പോ​ലീ​സിം​ഗ് അ​വാ​ർ​ഡ് കേ​ര​ള പോ​ലീ​സി​ന്
ഫി​ക്കിയു​ടെ സ്മാ​ർ​ട്ട് പോ​ലീ​സിം​ഗ്  അ​വാ​ർ​ഡ് കേ​ര​ള പോ​ലീ​സി​ന്
Saturday, August 24, 2019 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക് ആ​​​കൃ​​​ഷ്ട​​​രാ​​​കു​​​ന്ന​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് മ​​​ട​​​ക്കി​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള​​​ള ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ചേം​​ബേ​​ഴ്സ് ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ന്‍​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി യു​​​ടെ ഇ​​​ക്കൊ​​​ല്ല​​​ത്തെ സ്മാ​​​ർ​​​ട് പോ​​​ലീ​​​സിം​​​ഗി​​​നു​​​ള​​​ള അ​​​വാ​​​ർ​​​ഡ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചു.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ഡി​​​ജി​​​പി ഡോ.​​​ടി.​​​കെ വി​​​നോ​​​ദ് കു​​​മാ​​​ർ, കോ​​​ഴി​​​ക്കോ​​​ട് റേ​​​ഞ്ച് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് എ​​​സ്പി എം.​​​എ​​​ൽ. സു​​​നി​​​ൽ എ​​​ന്നി​​​വ​​​ർ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി. എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച് ഡി​​​ഐ​​​ജി കാ​​​ളി​​​രാ​​​ജ് മ​​​ഹേ​​​ഷ് കു​​​മാ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

ഐ​​​എ​​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​കു​​​ന്ന​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്.

മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും മോ​​സ്കു​​ക​​​ളു​​​ടെ​​​യും ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് വി​​​ഭാ​​​ഗം ഇ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.