ക്രെ​ഡാ​യ് പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ ആ​രം​ഭി​ച്ചു
ക്രെ​ഡാ​യ് പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ ആ​രം​ഭി​ച്ചു
Saturday, August 24, 2019 12:13 AM IST
കൊ​​​ച്ചി: റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​ന്‍റെ സം​​​ഘ​​​ട​​​ന​​​യാ​​​യ ക്രെ​​​ഡാ​​​യ് (ദി ​​​കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡ​​​വ​​​ല​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ) അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന പ്രോ​​​പ്പ​​​ർ​​​ട്ടി എ​​​ക്സ്പോ ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തുടങ്ങി. ഉ​​ദ്ഘാ​​ട​​നം കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ നി​​ർ​​വ​​ഹി​​ച്ചു. രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു വ​​​രെ ന​​​ട​​​ക്കു​​​ന്ന പ്രോ​​​പ്പ​​​ർ​​​ട്ടി എ​​​ക്സ്പോ​​​യി​​​ൽ കൊ​​​ച്ചി​​​യി​​​ലെ 30 ഓ​​​ളം മു​​ൻ​​നി​​ര ബി​​​ൽ​​​ഡ​​​ർ​​​മാ​​​ർ അ​​​വ​​​രു​​​ടെ 100 ലേ​​​റെ പ്രോ​​​പ്പ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. എ​​​സ്ബി​​​ഐ ആ​​​ണ് പ്രോ​​​പ്പ​​​ർ​​​ട്ടി എ​​​ക്സ്പോ​​​യു​​​ടെ ബാം​​​ങ്കിം​​​ഗ് പാ​​​ർ​​​ട്ണ​​​ർ. സെ​​​റ സാ​​​നി​​​റ്റ​​​റി വെ​​​യ​​​റാ​​​ണ് പ്ര​​​ധാ​​​ന സ്പോ​​​ണ്‍​സ​​​ർ. എ​​​ക്സ്പോ നാ​​​ളെ രാ​​​ത്രി എ​​​ട്ടി​​​നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.