കെ​യ​ർ​ഹോം 1,750 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി
Thursday, August 22, 2019 11:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​യ​​​ർ​​​ഹോം പ​​​ദ്ധ​​​തി​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് 1750 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി താ​​​ക്കോ​​​ൽ കൈ​​​മാ​​​റി​​​യ​​​താ​​​യി സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ള​​​യ​​​ത്തി​​​ൽ വീ​​​ട് ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് വീ​​​ട് വ​​​ച്ചു ന​​​ല്​​​കു​​​ന്ന​​​ത് വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ 2000 വീ​​​ട് നി​​​ർ​​​മി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ആ​​​ദ്യ ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​കു​​​മ്പോ​​​ൾ 2152 വീ​​​ടു​​​ക​​​ൾ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​വും. ഓ​​​രോ സ്ഥ​​​ല​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു വീ​​​ടു​​​ക​​​ൾ നി​​​ർ​​മി​​ച്ച​​​ത്. പ്ര​​​ള​​​യ ബാ​​​ധി​​​ത സാ​​​ധ്യ​​​താ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച​​​പ്പോ​​​ൾ ത​​​റ​​​യി​​​ൽ​​നി​​​ന്ന് ഉ​​​യ​​​ർ​​​ത്തി​​​യു​​​ള്ള നി​​​ർ​​​മാ​​​ണ രീ​​​തി​​​യാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വീ​​​ടു​​​ക​​​ൾ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്, 500 എ​​​ണ്ണം. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 487ഉം ​​​ഇ​​​ടു​​​ക്കി​​​യി​​​ൽ 212 ഉം ​​​പാ​​​ല​​​ക്കാ​​​ട് 206 ഉം ​​​ആ​​​ല​​​പ്പു​​​ഴ 201ഉം ​​​വീ​​​ടു​​​ക​​​ളാ​​​ണു നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.