മാരുതി സുസുകി എക്സ്എൽ 6 വിപണിയിൽ
Thursday, August 22, 2019 11:09 PM IST
കൊ​​​​ച്ചി: മാ​​​​രു​​​​തി സു​​​​സു​​​​ക്കി ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് പു​​​​തി​​​​യ പ്രീ​​​​മി​​​​യം എം​​​​പി​​​​വി എ​​​​ക്സ്എ​​​​ൽ 6 പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ക​​​​റു​​​​പ്പു നി​​​​റ​​​​ത്തി​​​​ലു​​​​ള്ള അ​​​​ലോ​​​​യ് വീ​​​​ലു​​​​ക​​​​ൾ, റൂ​​​​ഫ് റെ​​​​യി​​​​ലു​​​​ക​​​​ൾ, സ്ലൈ​​​​ഡ് ക്ലാ​​​​ഡി​​​​ങ്ങു​​​​ക​​​​ൾ, സി​​​​ഗ്‌നേ​​​​ച്ച​​​​ർ ക്വാ​​​​ഡ് ഹെ​​​​ഡ് ലാം​​​​പു​​​​ക​ൾ, എ​​​​ൽ​​​​ഇ​​​​ഡി ലൈ​​​​റ്റ് ഗൈ​​​​ഡു​ക​ളു​ള്ള ടെ​​​​യി​​​​ൽ ലാം​​​​പു​​​​ക​​​​ൾ, ബ്ലാ​ക്ക് ഇ​​​​ന്‍റീ​​​​രി​​​​യ​​​​ർ,17.8 സെ​ന്‍റി​മീ​റ്റ​ർ സ്മാ​​​​ർ​​​​ട്ട്പ്ലേ സ്റ്റു​​​​ഡി​​​​യോ ട​​​​ച്ച് സ്ക്രീ​​​​ൻ എ​ന്നി​വ വാ​ഹ​ന​ത്തി​ന്‍റെ ഭം​ഗി വ​ർ​ധി​പ്പി​ക്കു​ന്നു.


ലി​​​​ഥി​​​​യം അ​​​​യോ​​​​ണ്‍ ബാ​​​​റ്റ​​​​റി സ​​​​ഹി​​​​ത​​​​മു​​​​ള്ള പ്രോ​​​​ഗ്ര​​​​സീ​​​​വ് സ്മാ​​​​ർ​​​​ട്ട് ഹൈ​​​​ബ്രി​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യാ​​​​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. 5 സ്പീ​​​​ഡ് മാ​​​​ന്വ​​​​ൽ, 4 സ്പീ​​​​ഡ് ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ട്രാ​​​​ൻ​​​​സ്മി​​​​ഷ​​​​ൻ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ൽ വാ​​​​ഹ​​​​നം ല​​​​ഭ്യ​​​​മാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.