ഉ​ത്സ​വ​കാ​ല ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ഒൗ​ഡി കൊ​ച്ചി​യും കോ​ഴി​ക്കോ​ടും
Thursday, August 22, 2019 11:09 PM IST
തൃ​​​ശൂ​​​ർ: ഒൗ​​​ഡി കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ എ​​​ല്ലാ ഒൗ​​​ഡി മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്കും ഉ​​​ത്സ​​​വ​​​കാ​​​ല ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. കോം​​​പാ​​​ക്ട് സെ​​​ഡാ​​​ൻ ഒൗ​​​ഡി എ-3​​ന് ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും അ​​​ഞ്ചു​​​വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള വാ​​​റ​​​ന്‍റി​​​യും കൂ​​​ടാ​​​തെ 29,90,000 രൂ​​​പ എ​​​ക്സ് ഷോ​​​റൂം വി​​​ല​​​യി​​​ലും ഇ​​​പ്പോ​​​ൾ ബു​​​ക്ക് ചെ​​​യ്യാം.

പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ ഒൗ​​​ഡി ക്യു - 5, ഒൗ​​​ഡി ക്യു 7 ​​​എന്നിവയ്ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ ഇ​​​ൻ​​​ഷ്വറ​​​ൻ​​​സും അ​​​ഞ്ചു​​​വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള വാ​​​റ​​​ന്‍റി​​​യും ല​​​ഭ്യ​​​മാ​​​ണ്. എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​ക്സ്ചേ​​​ഞ്ച് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.


ഒൗ​​​ഡി​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ ഒൗ​​​ഡി എ8, ​​​ഒൗ​​​ഡി ക്യു 8, ​​​ഒൗ​​​ഡി എ 4, ​​​ഒൗ​​​ഡി എ 6 ​​​എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ ബു​​​ക്കിം​​​ഗും ഒൗ​​​ഡി കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ചു.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ഒൗ​​​ഡി കൊ​​​ച്ചി: 9249412345, ഒൗ​​​ഡി കോ​​​ഴി​​​ക്കോ​​​ട്: 9539312345.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.