നോ​ക്കി​യ 105ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പു​മാ​യി എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ
നോ​ക്കി​യ 105ന്‍റെ  പ​രി​ഷ്ക​രി​ച്ച  പ​തി​പ്പു​മാ​യി  എ​ച്ച്എം​ഡി  ഗ്ലോ​ബ​ൽ
Wednesday, August 21, 2019 11:25 PM IST
കൊ​​​ച്ചി: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്രി​​​യ​​​മേ​​​റി​​​യ ഫീ​​​ച്ച​​​ർ ഫോ​​​ണാ​​​യ നോ​​​ക്കി​​​യ 105ന്‍റെ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പ് എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. നേ​​​രം പു​​​ല​​​രു​​​വോ​​​ളം സം​​​സാ​​​രി​​​ച്ചാ​​​ലും തീ​​​രാ​​​ത്ത ബാ​​​റ്റ​​​റി, വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ൽ പാ​​​ന്പു​​​ക​​​ളി ആ​​​സ്വ​​​ദി​​​ക്കാ​​​വു​​​ന്ന 1.77 ഇ​​​ഞ്ച് സ്ക്രീ​​​ൻ, വി​​​ളി​​​യും എ​​​ഴു​​​ത്തും എ​​​ളു​​​പ്പ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന ഐ​​​ല​​​ൻ​​​ഡ് കീ​​​മാ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ നാ​​​ലാം ത​​​ല​​​മു​​​റ ഫോ​​​ണാ​​​യ നോ​​​ക്കി​​​യ 105ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.


പ​​​ര​​​ന്പ​​​രാ​​​ഗ​​​ത പോ​​​ളി​​​കാ​​​ർ​​​ബ​​​ണേ​​​റ്റ് ബോ​​​ഡി, ലാ​​​ളി​​​ത്യ​​​വും ദീ​​​ർ​​​ഘാ​​​യു​​​സും പ്ര​​​ദാ​​​നം​​ചെ​​​യ്യു​​​ന്ന ആ​​​ധു​​​നി​​​ക രൂ​​​പ​​​മാ​​​തൃ​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യും നോ​​​ക്കി​​​യ 105നെ ​​​വേ​​​റി​​​ട്ടു​​​നി​​​ർ​​​ത്തു​​​ന്നു.​ നോ​​​ക്കി​​​യ 105ന്‍റെ മാ​​​റ്റാ​​​ൻ പ​​​റ്റു​​​ന്ന ബാ​​​റ്റ​​​റി​​​ക്കു ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം ആ​​​യു​​​സു​​​ണ്ട്. 2,000 കോ​​​ണ്‍​ടാ​​​ക്റ്റു​​​ക​​​ളും 500 എ​​​സ്എം​​​എ​​​സു​​​ക​​​ളും ശേ​​​ഖ​​​രി​​​ച്ചു​​​വ​​യ്ക്കാം. 1199 രൂ​​​പ​​​യ്ക്കു ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.